"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22. (മൂലരൂപം കാണുക)
12:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ബഷീർ ദിനം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
വരി 84: | വരി 84: | ||
<big>ഓണാഘോഷം [https://www.youtube.com/watch?v=4YxAmFBmPYE വീഡിയോ കാണാം]</big> | <big>ഓണാഘോഷം [https://www.youtube.com/watch?v=4YxAmFBmPYE വീഡിയോ കാണാം]</big> | ||
വിവിധ ഓൺലൈൻ പരിപാടികളോടെ 2022 വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.അത്തം നാൾ മുതൽ ആരംഭിച്ച വിവിധ പരിപാടികളിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുചേർന്നു .ഓണം മാവോലിക്കൊരു കത്തെഴുതാം,ഓണപ്പൂക്കളം,ഓണച്ചൊല്ലുകൾ,വീഡിയോ നിർമ്മാണം,കടംകഥ ക്വിസ് ,തുടങ്ങി പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും പകർന്നു. | വിവിധ ഓൺലൈൻ പരിപാടികളോടെ 2022 വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.അത്തം നാൾ മുതൽ ആരംഭിച്ച വിവിധ പരിപാടികളിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുചേർന്നു .ഓണം മാവോലിക്കൊരു കത്തെഴുതാം,ഓണപ്പൂക്കളം,ഓണച്ചൊല്ലുകൾ,വീഡിയോ നിർമ്മാണം,കടംകഥ ക്വിസ് ,തുടങ്ങി പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും പകർന്നു. | ||
== ബഷീർ ദിനം == | == ബഷീർ ദിനം == | ||
വരി 97: | വരി 95: | ||
</gallery> | </gallery> | ||
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻര മരിക്കാത്ത ഓർമകളുമായി കൊണാട്ട് സ്കൂളിൽ ബഷീർ ദിനം ആചരിച്ചു.ബഷീറിന്റെ പ്രിയ പുത്രൻ അനീസ് ബഷീർ പരിപാടി ഉൽഘടനം ചെയ്തു.ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരം,ചിത്രരചന,അഭിനയം തുടങ്ങി വിവിധ പരിപാടികൾ നടന്നു. | മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻര മരിക്കാത്ത ഓർമകളുമായി കൊണാട്ട് സ്കൂളിൽ ബഷീർ ദിനം ആചരിച്ചു.ബഷീറിന്റെ പ്രിയ പുത്രൻ അനീസ് ബഷീർ പരിപാടി ഉൽഘടനം ചെയ്തു.ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരം,ചിത്രരചന,അഭിനയം തുടങ്ങി വിവിധ പരിപാടികൾ നടന്നു. | ||
<big>ബഷീർ ദിനാചരണം [https://www.youtube.com/watch?v=QVp7MTxmhl8 വീഡിയോ കാണാം]</big> | <big>ബഷീർ ദിനാചരണം [https://www.youtube.com/watch?v=QVp7MTxmhl8 വീഡിയോ കാണാം]</big> | ||