സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ (മൂലരൂപം കാണുക)
12:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 51: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിൽ പുത്തൻചിറ പഞ്ചായത്തിലെ വളരെയേറെ ചരിത്രപ്രാധാന്യമുളള കരിങ്ങാചിറയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.1957 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. | തൃശൂർ ജില്ലയിൽ പുത്തൻചിറ പഞ്ചായത്തിലെ വളരെയേറെ ചരിത്രപ്രാധാന്യമുളള കരിങ്ങാചിറയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.1957 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. | ||
കരിങ്ങാച്ചിറ,പിണ്ടാണി,കുന്നത്തേരി,പറയൻകുന്ന് പ്രദേശവാസികൾക്ക് അക്ഷരാഭ്യാസം നേടുന്നതിന് മാള,വടമ പ്രദേശത്തേക്ക് പോകേണ്ട സാഹര്യം വന്നതുകൊണ്ട് 1957 ൽ മേക്കാളി മാധവൻ നമ്പൂതിരി സ്കൂൾ ആവശ്യത്തിനായി മുപ്പത് സെന്റ് സ്ഥലം നൽകുകയും അതിൽ ജോർജ്പെരേപ്പാടൻ ഓലഷെഡ് കെട്ടി സ്കൂൾ ആരംഭിച്ചു. അംഗീകാരം കിട്ടുന്നതിന് കെട്ടിടം വേണമെന്ന നിയമം വന്നപ്പോൾ അദ്ദേഹം തൻറെ മാനേജർ സ്ഥാനം ഡേവീസ് പെരേപ്പാടന് കൈമാറി.ഡേവീസ് മാസ്റ്റർ ഒരു ഏക്കർ സ്ഥലം തികച്ചു വാങ്ങി കെട്ടിടം പണിയുകയും ചെയ്തു. | കരിങ്ങാച്ചിറ,പിണ്ടാണി,കുന്നത്തേരി,പറയൻകുന്ന് പ്രദേശവാസികൾക്ക് അക്ഷരാഭ്യാസം നേടുന്നതിന് മാള,വടമ പ്രദേശത്തേക്ക് പോകേണ്ട സാഹര്യം വന്നതുകൊണ്ട് 1957 ൽ മേക്കാളി മാധവൻ നമ്പൂതിരി സ്കൂൾ ആവശ്യത്തിനായി മുപ്പത് സെന്റ് സ്ഥലം നൽകുകയും അതിൽ ജോർജ്പെരേപ്പാടൻ ഓലഷെഡ് കെട്ടി സ്കൂൾ ആരംഭിച്ചു. അംഗീകാരം കിട്ടുന്നതിന് കെട്ടിടം വേണമെന്ന നിയമം വന്നപ്പോൾ അദ്ദേഹം തൻറെ മാനേജർ സ്ഥാനം ഡേവീസ് പെരേപ്പാടന് കൈമാറി.ഡേവീസ് മാസ്റ്റർ ഒരു ഏക്കർ സ്ഥലം തികച്ചു വാങ്ങി കെട്ടിടം പണിയുകയും ചെയ്തു. ഷിഫ്റ്റ്സമ്പ്രദായത്തിലാണ് അധ്യയനം നടന്നിരുന്നത്. 139 കുട്ടികൾ ആദ്യവർഷം ഹാജരുണ്ടായിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |