"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
12:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→E- ZEST ഓൺലൈൻ കലാമേള
വരി 51: | വരി 51: | ||
==ഡിജിറ്റൽ മാഗസിൻ== | ==ഡിജിറ്റൽ മാഗസിൻ== | ||
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ (6 ഡി)എഡിറ്ററും, സഫൂറ ഫത്തും(5സി), നിദ ഫാത്തിമ .ടി (5 സി) , നസീമ( 7സി) ആയിഷ നിദ(6 സി) , ഹാനിയ (7 സി) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു | അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി. ഹിന ഫാത്തിമ (6 ഡി)എഡിറ്ററും, സഫൂറ ഫത്തും(5സി), നിദ ഫാത്തിമ .ടി (5 സി) , നസീമ( 7സി) ആയിഷ നിദ(6 സി) , ഹാനിയ (7 സി) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു | ||
==ക്ലാസ് തല മൂല്യനിർണയം == | ==ക്ലാസ് തല മൂല്യനിർണയം == | ||
2022 ജനുവരി രണ്ടാം വാരത്തിൽ ഒന്നുമുതൽ ഏഴു വരെ ക്ലാസുകളിൽ ഇതേ വരെയുള്ള പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തല മൂല്യനിർണയം നടത്തി. | 2022 ജനുവരി രണ്ടാം വാരത്തിൽ ഒന്നുമുതൽ ഏഴു വരെ ക്ലാസുകളിൽ ഇതേ വരെയുള്ള പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തല മൂല്യനിർണയം നടത്തി. |