"ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ (മൂലരൂപം കാണുക)
12:38, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 72: | വരി 72: | ||
അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം മ(ദാസ് മഹാനഗരത്തിൽ ടി നഗറിൽ ഡോ.ടി.എം. നായർ റോഡെന്ന് നാമകരണത്തോടെ തമിഴകം ആ പ്രതിഭയെ ഓർത്തു വയ്ക്കുന്നു. | അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം മ(ദാസ് മഹാനഗരത്തിൽ ടി നഗറിൽ ഡോ.ടി.എം. നായർ റോഡെന്ന് നാമകരണത്തോടെ തമിഴകം ആ പ്രതിഭയെ ഓർത്തു വയ്ക്കുന്നു. | ||
അബ്രാഹ്മണ പ്രസ്ഥാനത്തിനു വേണ്ടി ബ്രിട്ടീഷ് ആനുകൂല്യം നേടിയെടുക്കാനായി വീണ്ടും ഇംഗ്ലണ്ടിലെത്തിയ ഡോ.ടി.എം. നായർ അവിടെ വെച്ചു ന്യുമോണിയ പിടിപെട്ട് അന്തരിച്ചു. | അബ്രാഹ്മണ പ്രസ്ഥാനത്തിനു വേണ്ടി ബ്രിട്ടീഷ് ആനുകൂല്യം നേടിയെടുക്കാനായി വീണ്ടും ഇംഗ്ലണ്ടിലെത്തിയ ഡോ.ടി.എം. നായർ 1919 ജൂലൈ 17 ന് അവിടെ വെച്ചു ന്യുമോണിയ പിടിപെട്ട് അന്തരിച്ചു. | ||
മലയാളത്തിലെ ആദ്യത്തെ കവയിത്രിയും സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകയുമായിരുന്ന തരത്ത് അമ്മാളു അമ്മ ആണ് ഇദ്ദേഹത്തിന്റെ മൂത്ത സഹോദരി .അദ്ദേഹത്തിന്റെ മരണശേഷം ജന്മദേശമായ പാലക്കാട്ട് ആ മഹാന്റെ പാവനസ്മരണക്കായി അമ്മാളു അമ്മയുടെ നേതൃത്വത്തിൽ ഒരു സ്മാരക സംഘം രൂപം കൊണ്ടു . ഈ സംഘത്തിന്റെ പരിശ്രമത്താൽ 1929 ൽ അദ്ദേഹത്തിന്റെ സഹോദരി തരത്ത് അമ്മാളു അമ്മ ആണ് വടക്കന്തറയിൽ ഡോ. തരവത്ത് മാധവൻ നായർ ബാലികാ പാഠശാല ഏർപ്പെടുത്തിയത്. മുനിസിപാലിറ്റി ഏറ്റെടുത്ത ശേഷം എൽ.പി.സ്കൂളായും . പിന്നീട് യു.പി. സ്കൂളുമായി ഉയർന്ന ഈ വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്തു. [[ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ/ചരിത്രം|കൂടുതലറിയാം]] | മലയാളത്തിലെ ആദ്യത്തെ കവയിത്രിയും സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകയുമായിരുന്ന തരത്ത് അമ്മാളു അമ്മ ആണ് ഇദ്ദേഹത്തിന്റെ മൂത്ത സഹോദരി .അദ്ദേഹത്തിന്റെ മരണശേഷം ജന്മദേശമായ പാലക്കാട്ട് ആ മഹാന്റെ പാവനസ്മരണക്കായി അമ്മാളു അമ്മയുടെ നേതൃത്വത്തിൽ ഒരു സ്മാരക സംഘം രൂപം കൊണ്ടു . ഈ സംഘത്തിന്റെ പരിശ്രമത്താൽ 1929 ൽ അദ്ദേഹത്തിന്റെ സഹോദരി തരത്ത് അമ്മാളു അമ്മ ആണ് വടക്കന്തറയിൽ ഡോ. തരവത്ത് മാധവൻ നായർ ബാലികാ പാഠശാല ഏർപ്പെടുത്തിയത്. മുനിസിപാലിറ്റി ഏറ്റെടുത്ത ശേഷം എൽ.പി.സ്കൂളായും . പിന്നീട് യു.പി. സ്കൂളുമായി ഉയർന്ന ഈ വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്തു. [[ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ/ചരിത്രം|കൂടുതലറിയാം]] |