"ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:36, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:32063-sp.jpg|ലഘുചിത്രം]] | [[പ്രമാണം:32063-sp.jpg|ലഘുചിത്രം]] | ||
ഈ ഓട്ടത്തിന് കയ്യടി | '''ഈ ഓട്ടത്തിന് കയ്യടി''' | ||
ശബരിമല കാനന പാതയും ഇടവഴികളുമാണ് നിതിന്റെ സി തറ്റിക് ട്രാക്ക്. ആ ട്രാക്കിൽ നേടിയ പരിശീലനം ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ അണ്ടർ 16 ആൺകുട്ടികളുടെ 2000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു. കോരുത്തോ ട് കുഴിമാവ് ജിഎച്ച്എസിലെ 10-ാം ക്ലാസ് വിദ്യാർഥിയായ നി തിൻ ഇടുക്കി ജില്ലയിലെ തടിത്തോട് മൂഴിക്കൽ ട്രൈബൽ സെറ്റിൽമെന്റ് പ്രദേശത്തുനിന്നാണ് എത്തുന്നത്. അച്ഛൻ സു നിൽ കുമാർ ടാപ്പിങ് തൊഴിലാളിയാണ്. പരിശീലനത്തിന് സൗ കര്യങ്ങളില്ലാത്ത പ്രദേശത്തുനിന്നാണ് നിതിന്റെ വരവ്. | ശബരിമല കാനന പാതയും ഇടവഴികളുമാണ് നിതിന്റെ സി തറ്റിക് ട്രാക്ക്. ആ ട്രാക്കിൽ നേടിയ പരിശീലനം ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ അണ്ടർ 16 ആൺകുട്ടികളുടെ 2000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു. കോരുത്തോ ട് കുഴിമാവ് ജിഎച്ച്എസിലെ 10-ാം ക്ലാസ് വിദ്യാർഥിയായ നി തിൻ ഇടുക്കി ജില്ലയിലെ തടിത്തോട് മൂഴിക്കൽ ട്രൈബൽ സെറ്റിൽമെന്റ് പ്രദേശത്തുനിന്നാണ് എത്തുന്നത്. അച്ഛൻ സു നിൽ കുമാർ ടാപ്പിങ് തൊഴിലാളിയാണ്. പരിശീലനത്തിന് സൗ കര്യങ്ങളില്ലാത്ത പ്രദേശത്തുനിന്നാണ് നിതിന്റെ വരവ്. | ||
സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി താൽക്കാലികമായി നി യമിക്കപ്പെട്ട കെ.എം.സുധീഷാണ് കായികാധ്യാപകൻ. | സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി താൽക്കാലികമായി നി യമിക്കപ്പെട്ട കെ.എം.സുധീഷാണ് കായികാധ്യാപകൻ. | ||
'''ഒൻപതാം ക്ലാസുകാരന്റെ കരവിരുതിൽ ലോറിയും ബസും''' | |||
എരുമേലി: കളിപ്പാ ട്ടങ്ങൾ വാങ്ങാനല്ല ഈ കൊച്ചു മിടുക്ക ന് ഇഷ്ടം. അവ നി ർമിക്കുന്നതിനാണ്. ഒൻപതാം ക്ലാസു കാരനായ പ്രകാശ് എം. അരുണിന്റെ ക രവിരുതിൽ നിർമി ക്കുന്ന ചെറിയ ലോ വലറുമെല്ലാം കാഴ് ച്ചക്കാർക്ക് ഏറെ കൗതുകമാ കുന്നു. വലിയ വാഹനങ്ങളു ടെ അതേ മാതൃകയിലാണ് ഇവ നിർമിക്കുന്നത്. | |||
കണമല മൂക്കൻപെട്ടി ആഴൻമലയിൽ അരു ണിന്റെ മകനാണ് പ്രകാശ്. | |||
കോരുത്തോട് കു ഴിമാവ് ഗവ. സ്കൂളി ൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. കോ വിഡ് കാലത്ത് വീട്ടി ലിരുന്നുള്ള പഠനം ആയതോടെ സമയം ഏറെ ലഭിച്ചു. പഠന ത്തിനു ശേഷം ലഭി ക്കുന്ന സമയം പാഴാക്കാതെ വാഹനങ്ങളുടെ മാതൃക നി ർമിക്കുകയാണ്. വാഹനങ്ങളു ടെ അതേ മാതൃകയിൽ നിറ വും നൽകും. |