Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോസ് ഉൾപ്പെടുത്തി
(ഫോട്ടോ കൂട്ടി ചേർത്തു)
(ഫോട്ടോസ് ഉൾപ്പെടുത്തി)
വരി 459: വരി 459:
|}
|}
'''ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം- June 1'''

[[പ്രമാണം:First15366.jpg|ലഘുചിത്രം|200x200ബിന്ദു]]

ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ് യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി പോരുകയും ചെയുന്നു.

കോളനികളിൽ അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

'''ഓൺലൈൻ ദിനാചരണങ്ങൾ'''
'''<u>ഓൺലൈൻ ദിനാചരണങ്ങൾ</u>'''

'''ജൂൺ 5- ലോക പരിസ്ഥിതി ദിനം'''
'''ജൂൺ 5- ലോക പരിസ്ഥിതി ദിനം'''
[[പ്രമാണം:Salvi15366.jpg|ലഘുചിത്രം|200x200ബിന്ദു]]

വീടുകളിൽ കൂടുതൽ സമയം ചിലവഴിച്ചുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ കുട്ടികൾക്കൊരു അവസരം ലഭിച്ചു. സ്കൂൾ തലത്തിൽ ഓൺലൈൻ ആയി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും കുട്ടികൾ അതിൽ ഏറ്റവും സന്തോഷത്തോടെ പങ്കാളികളാവുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ തങ്ങളുടെ ക്ലാസ് അധ്യാപകർക്കു പോസ്റ്റർ അയച്ചുകൊടുക്കുകയും അവയിൽ നിന്നും സ്കൂൾ തലത്തിലെ മികച്ചവ തിരന്നെടുക്കുകയും ചെയ്തു. മരവും ചെടികളും നേടാതെ എന്ത് പരിസ്ഥിതി ദിനാചരണം!! ഒട്ടും ആവേശം ചോരാതെ കുട്ടികൾ എല്ലാവരും ഇത്തവണ തങ്ങളുടെ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തി തങ്ങളുടെ വീടിന്റെ പരിസരങ്ങളിൽ ചെടികളും, മരവും എല്ലാം നട്ടു.

വീട്ടിലിരുന്നു ഒരു പരിസ്ഥിതി ദിനാചരണം
വീട്ടിലിരുന്നു ഒരു പരിസ്ഥിതി ദിനാചരണം
'''ചാന്ദ്ര ദിനാചരണം'''
[[പ്രമാണം:Yasim15366.jpg|ലഘുചിത്രം|211x211ബിന്ദു]]
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മൽസരങ്ങൾ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തപ്പെട്ടു. ഓൺലൈൻ നടന്ന ഔദ്യോഗിക പരിപാടിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജി, ശാസ്ത്ര അധ്യാപകരായ റാണി പി.സി, ജോയ്സി ജോർജ്, ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യവും അറിവും പകരുന്ന ചിത്രങ്ങളും, വീഡിയോ വിവരണങ്ങളും ഗൂഗിൾ മീറ്റിൽ പ്രദർശിപ്പിച്ചു. കുട്ടികൾക്കായ് പോസ്റ്റർ നിർമ്മാണ മൽസരം, കൊളാഷ് നിർമ്മാണം എന്നിവ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ചു. ഓൺലൈൻ ആയി നടത്തപ്പെട്ട ഇത്തരം പരിപാടികൾ കുട്ടികൾക്ക് പുത്തനുണർവും, അനുഭവം നൽകി.
'''സ്കോളർഷിപ്പ് നേട്ടം'''
[[പ്രമാണം:Anasw15366.jpg|ലഘുചിത്രം|342x342ബിന്ദു]]
[[പ്രമാണം:Sana15366.jpg|ലഘുചിത്രം|301x301ബിന്ദു]]
സ്കൂളിന് അഭിമാന നേട്ടമായി 11 കുട്ടികൾ എൽ.എസ്.എസ് സ്കോളർഷിപ്പിന് നാലാം ക്ലാസ്സിൽ നിന്നും അർഹരായി. യു.എസ്.എസ് സ്കോളർഷിപ്പിന് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അനഘ ഷിനോജ് അർഹയായി. അഭിമാന നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് അനുമോദിച്ചു. ബത്തേരി മേഖലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ  സ്കോളർഷിപ്പിന് അർഹരായത് നാടിന് തന്നെ ഒരു അഭിമാനമായി മാറി.
'''ജൂലൈ 11 - ലോക ജനസംഖ്യ ദിനം'''
'''ജൂലൈ 11 - ലോക ജനസംഖ്യ ദിനം'''

ലോക ജനസംഖ്യ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.

കുട്ടികളുടെ കല സൃഷ്ടികളിലൂടെ
'''LSS, USS- ഉന്നത വിജയം നേടിയ സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് അഭിനന്ദനങ്ങൾ'''
2020-21 LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ
LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ

'''ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ'''
'''ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ'''
[[പ്രമാണം:15366udbhavadhan.jpg|ലഘുചിത്രം|254x254ബിന്ദു]]

ഒരു കെട്ട കാലത്തിന്റെ വല്ലാത്ത ദിനങ്ങളിലൂടെ ആണ് നാം കടന്നുപോകുന്നത്. ലോക്ക്ഡൗൺ സൃഷ്ട്ടിച്ച ആകുലതകളും പ്രതിസന്ധികളും തരണം ചെയ്ത നമ്മുടെ സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും അതിജീവനത്തിന്റെ ആത്മാവിഷ്കാരമായ കുറിപ്പുകൾ ചേർത്ത് നെയ്തെടുത്ത ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ ജൂലൈ - നു ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രസിദ്ധീകരിച്ചു. ഈ മാഗസിൻ സെന്റ് തോമസ് സ്കൂളിലെ കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും കൊറോണ കാലത്തെ അതിജീവനത്തിന്റെ കുറിപ്പുകളാണിവ. വിട്ടുകൊടുക്കാനും, തോറ്റു കൊടുക്കാനുമുള്ളതല്ല നമ്മുടെ ജീവിതം, മറിച്ചു പൊരുതി നേടാനും, വിജയിച്ചു കയറാനുള്ളതുമാണെന്നു സന്ദേശം നൽകുന്ന സൃഷ്ടികളുടെ ഒരു സമാഹാരമാണ് ഈ മാഗസിൻ.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491456" എന്ന താളിൽനിന്ന് ശേഖരിച്ചത്