Jump to content

"ജി.എം.എൽ.പി.എസ് വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
  മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ , വളാഞ്ചേരി പട്ടണത്തിൽ നിന്നും കുറ്റിപ്പുറം റോഡിൽ മൂച്ചിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന '''ഗവൺമെൻറ് മാപ്പിള ലോവർ''' '''പ്രൈമറി സ്കൂൾ''' ആണ് ഇത്.
  മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ , വളാഞ്ചേരി പട്ടണത്തിൽ നിന്നും കുറ്റിപ്പുറം റോഡിൽ മൂച്ചിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത്. പൂർണ്ണമായ പേര് '''ഗവൺമെൻറ് മാപ്പിള ലോവർ''' '''പ്രൈമറി സ്കൂൾ''' എന്നാണ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വളാഞ്ചേരി
|സ്ഥലപ്പേര്=വളാഞ്ചേരി
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സൗകര്യപ്രദമായ ഇരു നില കെട്ടിടം . മൂന്ന് റൂമുകൾ താഴെ നിലയിലും മൂന്നു റൂമുകൾ മുകളിലെ നിലയിലും ഉണ്ട് .ഒരു മുറി ഓഫിസ് മുറി  യായി ഉപയോഗിക്കുന്നു .ഓഫീസ്  മുറിയുടെ ഒരു ഭാഗം കമ്പ്യൂട്ടർ മുറിയായും ഉപയോഗിക്കുന്നു . പ്രീ പ്രൈമറി തൊട്ടു നാലാം ക്‌ളാസ് വരെയായി അഞ്ചു ക്‌ളാസ് മുറികൾ . പ്രീ പ്രൈമറി ക്ലാസ്സുമുറിയും സ്കൂൾ ചുമരുകളും പ്രത്യേകം ചിത്രങ്ങൾ വരച്ചു ശിശു സൗഹൃദമാക്കിയിട്ടുണ്ട് .  മൂന്നു ക്ലാസ് മുറികളിൽ പ്രൊജക്ടർ / എൽ ഇ ഡി ടി വി എന്നിവയുള്ള സ്മാർട്ട് ക്ലാസ് മുറികളാണ് വൃത്തിയുള്ളതും നല്ല സൗകര്യങ്ങളോട് കൂടിയ അടുക്കള ഉണ്ട് . മൂന്നു കംപാർട്മെന്റുക്ളോടു കൂടിയ ശൗചാലയവും കൈകളും പത്രങ്ങളും മറ്റും വൃത്തിയാക്കാനുള്ള ടാപ്പുകൾ ഫിറ്റ് ചെയ്തു സൗകര്യപ്പെടുത്തിയിട്ടുണ്ട് . ശുദ്ധ ജല ത്തിനായി കിണർ ഉണ്ട് .
സൗകര്യപ്രദമായ ഇരു നില കെട്ടിടം . മൂന്ന് റൂമുകൾ താഴെ നിലയിലും മൂന്നു റൂമുകൾ മുകളിലെ നിലയിലും ഉണ്ട് .ഒരു മുറി ഓഫിസ് മുറി  യായി ഉപയോഗിക്കുന്നു .ഓഫീസ്  മുറിയുടെ ഒരു ഭാഗം കമ്പ്യൂട്ടർ മുറിയായും ഉപയോഗിക്കുന്നു . പ്രീ പ്രൈമറി തൊട്ടു നാലാം ക്‌ളാസ് വരെയായി അഞ്ചു ക്‌ളാസ് മുറികൾ . പ്രീ പ്രൈമറി ക്ലാസ്സുമുറിയും സ്കൂൾ ചുമരുകളും പ്രത്യേകം ചിത്രങ്ങൾ വരച്ചു ശിശു സൗഹൃദമാക്കിയിട്ടുണ്ട് .  മൂന്നു ക്ലാസ് മുറികളിൽ പ്രൊജക്ടർ / എൽ ഇ ഡി ടി വി എന്നിവയുള്ള സ്മാർട്ട് ക്ലാസ് മുറികളാണ് വൃത്തിയുള്ളതും നല്ല സൗകര്യങ്ങളോട് കൂടിയതുമായ അടുക്കള ഉണ്ട് . മൂന്നു കംപാർട്മെന്റുകളോടു കൂടിയ ശൗചാലയവും കൈകളും പാത്രങ്ങളും മറ്റും വൃത്തിയാക്കാൻ ടാപ്പുകൾ ഫിറ്റ് ചെയ്തു സൗകര്യപ്പെടുത്തിയിട്ടുണ്ട് . ശുദ്ധ ജല ത്തിനായി കിണർ ഉണ്ട് .ചുറ്റുമതിലും ഗൈറ്റും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491159" എന്ന താളിൽനിന്ന് ശേഖരിച്ചത്