Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സ്കൗട്ട്സ് ആൻഡ് ഗൈഡ്സ പേജ് എഡിറ്റ് ചെയ്തു)
 
No edit summary
വരി 1: വരി 1:
കുട്ടികളിൽ അച്ചടക്കബോധം വളർത്തുന്നതിന് സഹായകമായ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ ഒരു യൂണിറ്റ് അനേക വർഷങ്ങളായി നമ്മുടെ സ്കൂളിൽ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു. ശ്രീമതി ഹൈറൻസ ലാൻസിലറ്റ് ടീച്ചർ ഗൈഡ്സിന് നേതൃത്വം നൽകുന്നു.

'''സ്വാതന്ത്ര്യദിനാഘോഷം.'''</br>
2020 21 അധ്യയനവർഷത്തിലെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ അങ്കണത്തിൽ എസ് പി സി യുടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെയും ആഭിമുഖ്യത്തിൽ നടന്നു. ഇടവക വികാരി റവ. ഫാ. ജെറോം ഫെർണാണ്ടസ് ദേശീയ പതാക ഉയർത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, മാനേജർ സിസ്റ്റർ ലാലി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.</br>
<div><ul>
<li style="display: inline-block;"> [[File:44014_2020_Scout.jpg|thumb|none|400px]]
</li>
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491103" എന്ന താളിൽനിന്ന് ശേഖരിച്ചത്