Jump to content
സഹായം

"സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
ഗ്രാമീണതയുടെ വശ്യസൗന്ദര്യം തുളുമ്പി നിൽക്കുന്ന മലയോര മേഖലയായ ചേനപ്പാടിയിലെ അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത വിദ്യാലയമാണിത്. 1927 -ൽ  സെന്റ് .ആന്റണിസ് പള്ളി ഇടവകയായി  മാറിയപ്പോൾ പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടം എന്ന ആശയം ഉയർന്നുവന്നു . ബഹുമാനപ്പെട്ട കുരിശുംമൂട്ടിൽ ചാണ്ടിയച്ചൻ ആയിരുന്നു  അന്നത്തെ വികാരി. 1928 -ൽ ST വർക്കി  എന്ന വ്യക്തിയെ റോളിൽ ഒന്നാമനായി ചേർത്തുകൊണ്ട്  താരകനാട്ടുകുന്ന് സെന്റ്.ആന്റണിസ് എൽ .പി സ്കൂൾ ഓലമേഞ്ഞ ഷെഡിൽ പ്രവർത്തനം ആരംഭിച്ചു.പള്ളിക്കൽ സ്കൂൾ എന്നാണ് നാട്ടുകാർക്കിടയിൽ സ്കൂൾ അറിയപ്പെട്ടത് . 1973 -ൽ  പഴയ സ്കൂൾ കെട്ടിടം (ഷെഡ് ) പൊളിച്ചുമാറ്റി ഇടവകക്കാരുടെ ശ്രമഫലമായി ഓടുമേഞ്ഞ നല്ലൊരു സ്കൂൾ കെട്ടിടം പണിതു. ഗൃഹാതുരത്വത്തിന്റെ ഓർമകൾ ഉണർത്തി കൊണ്ട് അത് ഇന്നും ഭംഗിയായി നിലനിൽക്കുന്നു.നാളിതുവരെ അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് വളർച്ചയുടെ പടവുകൾ നടന്നുനീങ്ങുമ്പോൾ പഴമ നിലനിർത്തി പുതുമയിലേക്കു എന്ന ശൈലിയാണ് നാം സ്വീകരിച്ചിട്ടുള്ളത് അതിന്റെ ഭാഗമായി 2021 -ൽ സ്കൂൾ ടൈൽ പാകി ഭംഗിയാക്കി. ഇന്നും ഒളിമങ്ങാത്ത നാടിന്റെ സംസ്കാരത്തിനും വിജ്ഞാനത്തിനും മാർഗദർശിയായി ഈ വിദ്യാലയ മുത്തശ്ശി നിലകൊള്ളുന്നു .  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ചു ക്ലാസ് മുറികളും  (പ്രീ പ്രൈമറിയും ), കമ്പ്യൂട്ടർ റൂം -(സ്മാർട്ട് ക്ലാസ് റൂം ), ഓഫീസ് എന്നിവയുൾപ്പെടുന്ന ഒറ്റ നില കെട്ടിടം  ആണ് സ്കൂളിന്റേത് .
എല്ലാ ക്ലാസ് മുറികളും ടൈൽ ഇട്ടു അതിമനോഹരമാക്കിയിരിക്കുന്നു .എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യവും  ഉണ്ട് .
പാചകപ്പുരയും ,ഡൈനിങ്ങ് ഹാളും  ഉണ്ട്. കുട്ടികൾക്ക്  കുടിവെള്ളം ലഭ്യമാക്കുന്നു .കിണർ ഉണ്ട്. വാട്ടർപ്യൂരിഫൈർ സൗകര്യവും ഉണ്ട് .
സ്കൂളിൽ ഒരു ജൈവവൈവിധ്യ  ഉദ്യാനവും ഉണ്ട് .

===ലൈബ്രറി===
===ലൈബ്രറി===
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491082" എന്ന താളിൽനിന്ന് ശേഖരിച്ചത്