Jump to content
സഹായം

"സെന്റ് ജോസഫ്‌സ് എൽപിഎസ് വെളിച്ചിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
1936 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പാറത്തോടു പഞ്ചായത്തിലെ വെളിച്ചിയാനി എന്ന സ്ഥലത്തു നിലകൊള്ളുന്നു .സ്കൂൾ നടത്തിപ്പിനാവശ്യമായ സ്ഥലം പരേതനായ ശ്രീ .കെ .വി ചാക്കോ കൊല്ലംകുളം സൗജന്യമായി നൽകിയതാണ് .ചെങ്ങളം സ്വദേശിയായ പൂവത്തോലി ശ്രീ .ചാക്കോ പി വർക്കി സർ പ്രഥമ ഹെഡ്മാസ്റ്റർ ആയി സ്ഥാനം ഏറ്റു .അറിവിന്റെ പൊൻവെളിച്ചം ആദ്യമായി പകർന്നുനൽകിയത് അഭിവന്ദ്യരും പരേതരുമായ കുരീക്കാട്ട് കെ .പി ചാക്കോസാറും ഭാര്യ അന്നമ്മ ടീച്ചറും ആയിരുന്നു  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആകർഷകമായ കെട്ടിടങ്ങൾ ,ക്ലാസ് മുറികൾ ,ഐ .ടി  ലാബ് ,കളിസ്ഥലം ,ലൈബ്രറി ,കുടിവെള്ളവിതരണം ,ടോയ്‌ലറ്റ് ,വരാന്ത ,അടുക്കള .വിശ്രമമുറി ,മാലിന്യസംസ്കരണ ടാങ്ക് ,വേസ്റ്റ് ബിൻ ,ഓഫീസ് മുറി ,സ്റ്റാഫ് മുറി ,കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കുവാനുമായി സ്കൂൾ ക്ലബുകൾ ,കുട്ടികൾക്ക് സ്വാതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതുഇടങ്ങൾ തുടങ്ങി മികച്ച ഭൗതീക സാഹചര്യം സ്കൂൾ ഉറപ്പു നൽകുന്നു
===ലൈബ്രറി===
===ലൈബ്രറി===
---- കുട്ടികളിൽ വായനയോടുള്ള താത്പര്യം വളർത്തുന്നതിനുവേണ്ടി കഥകൾ ,കവിതകൾ ,പൊതുവിഞ്ജാനം ,ശാസ്ത്ര ഗണിത പുസ്തകങ്ങൾ എന്നിവ ഉൾപ്പെടുത്തി 1100 ഓളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട് .എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുന്നു .അവർ അത് വായിച്ചു വായനക്കുറുപ്പ് തയ്യാറാക്കുകയും ചെയ്യുന്നു .ലൈബ്രറി പുസ്തക വിതരണ രജിസ്റ്റർ സൂക്ഷിക്കുന്നു  

55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490904" എന്ന താളിൽനിന്ന് ശേഖരിച്ചത്