Jump to content
സഹായം

"ഗവ. എൽ. പി. എസ്. തൈക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,020 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ് .തയ്യ്ക്കൽ എന്ന താൾ ഗവ. എൽ. പി. എസ്. തൈക്കൽ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
വരി 70: വരി 70:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കുട്ടികളിലെ പൊതുവിജ്‍ഞാനം വർദ്ധിപ്പിക്കുന്നതിന് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് ചോദ്യോത്തരങ്ങൾ നൽകുകയും ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി '''സർഗ്ഗവസന്തം''' എന്ന പേരിൽ പരിപാടികളുടെ അവതരണം സ്കൂളിന്റെ പേരിലുള്ള യൂടൂബ് ചാനലിൽ അപ് ലോഡ് ചെയ്തുവരുന്നു.
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കുന്നു.
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
എല്ലാ മാസവും കുട്ടികളുടെയും രക്ഷിതാക്കളുടെയും രചനകളും ആ മാസത്തെ സ്കൂൾ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി '''ജാലകം''' എന്ന പേരിൽ ഡിജിറ്റൽ പത്രം പുറത്തിറക്കുന്നു.
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
വിദ്യാരംഗം കലാസാഹിത്യവേദി എല്ലാ ക്ളാസുകളിലും എല്ലാ മാസവും ഓൺലൈനായി നടത്തുന്നു.
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]
 
ഒന്നു മുതൽ നാലുവരെ എല്ലാ ക്ളാസുകളിലും രാഷ്ട്രഭാഷ പരിശീലനം നൽകുന്നു.
 
കിലുക്കാംപെട്ടി എന്ന പേരിൽ അങ്കൻവാടി ഫെസ്റ്റ്  നടത്തുന്നു.
 
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490671" എന്ന താളിൽനിന്ന് ശേഖരിച്ചത്