|
|
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | {{Schoolwiki award applicant}} |
| {{PHSSchoolFrame/Header}} | | {{PHSSchoolFrame/Header}} |
| {{prettyurl|S.J.H.S.S KARIMANNOOR}} | | {{prettyurl|S.J.H.S.S KARIMANNOOR}} |
| <!-- --><br/>''''GLORIFYING GOD; GUIDING GENERATIONS''''
| |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=കരിമണ്ണൂർ | | |സ്ഥലപ്പേര്=കരിമണ്ണൂർ |
വരി 7: |
വരി 7: |
| |റവന്യൂ ജില്ല=ഇടുക്കി | | |റവന്യൂ ജില്ല=ഇടുക്കി |
| |സ്കൂൾ കോഡ്=29005 | | |സ്കൂൾ കോഡ്=29005 |
| |എച്ച് എസ് എസ് കോഡ്=6019 | | |എച്ച്എസ്എസ് കോഡ്=6019 |
| |വി എച്ച് എസ് എസ് കോഡ്= | | |വി എച്ച് എസ് എസ് കോഡ്= |
| |വിക്കിഡാറ്റ ക്യു ഐഡി=Q64615532 | | |വിക്കിഡാറ്റ ക്യു ഐഡി=Q64615532 |
വരി 16: |
വരി 16: |
| |സ്കൂൾ വിലാസം= | | |സ്കൂൾ വിലാസം= |
| |പോസ്റ്റോഫീസ്=കരിമണ്ണൂർ | | |പോസ്റ്റോഫീസ്=കരിമണ്ണൂർ |
| |പിൻ കോഡ്=ഇടുക്കി ജില്ല 685581 | | |പിൻ കോഡ്=ഇടുക്കി ജില്ല - 685581 |
| |സ്കൂൾ ഫോൺ=04862 262217 | | |സ്കൂൾ ഫോൺ=04862 262217 |
| |സ്കൂൾ ഇമെയിൽ=29005sjhs@gmail.com | | |സ്കൂൾ ഇമെയിൽ=29005sjhs@gmail.com |
| |സ്കൂൾ വെബ് സൈറ്റ്= | | |സ്കൂൾ വെബ് സൈറ്റ്= |
| |ഉപജില്ല=തൊടുപുഴ | | |ഉപജില്ല=തൊടുപുഴ |
| |തദ്ദേശസ്വയംഭരണസ്ഥാപനം =കരിമണ്ണൂർ പഞ്ചായത്ത് | | |തദ്ദേശ സ്വയംഭരണ സ്ഥാപനം =കരിമണ്ണൂർ പഞ്ചായത്ത് |
| |വാർഡ്=11 | | |വാർഡ്=11 |
| |ലോകസഭാമണ്ഡലം=ഇടുക്കി | | |ലോകസഭാമണ്ഡലം=ഇടുക്കി |
വരി 38: |
വരി 38: |
| |ആൺകുട്ടികളുടെ എണ്ണം 1-10=846 | | |ആൺകുട്ടികളുടെ എണ്ണം 1-10=846 |
| |പെൺകുട്ടികളുടെ എണ്ണം 1-10=742 | | |പെൺകുട്ടികളുടെ എണ്ണം 1-10=742 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=2203 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1588 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=78 | | |അദ്ധ്യാപകരുടെ എണ്ണം 1-10=53 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300 | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300 |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315 | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315 |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=615 |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
വരി 54: |
വരി 54: |
| |പ്രധാന അദ്ധ്യാപകൻ=സജി മാത്യു മഞ്ഞക്കടമ്പിൽ | | |പ്രധാന അദ്ധ്യാപകൻ=സജി മാത്യു മഞ്ഞക്കടമ്പിൽ |
| |പി.ടി.എ. പ്രസിഡണ്ട്=ലിയോ കെ. യു. | | |പി.ടി.എ. പ്രസിഡണ്ട്=ലിയോ കെ. യു. |
| |എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസിമോൾ വർഗ്ഗീസ് | | |എം.പി.ടി.എ. പ്രസിഡണ്ട്=JOSMI SOJAN |
| |ഗ്രേഡ്=6| | | |ഗ്രേഡ്=6| |
| | സ്കൂൾ ചിത്രം= | | | |സ്കൂൾ ചിത്രം=29005_1.jpg |
| |തൊടുപുഴ=}} | | |size=300px |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| | |caption= |
| | |ലോഗോ=29005_2.JPG |
| | |logo_size=80px |
| | }} |
|
| |
|
|
| |
|
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി .ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ കിഴക്കോട്ടു മാറി തട്ടക്കുഴ ജംഗ്ഷനിൽ ഗ്രാമത്തിന്റെ യശസ്തംഭമായി നിലകൊള്ളുന്ന
| |
|
| |
|
| സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ
| | ഗതകാല മഹിമയുടെ ശംഖനാദവുമായി, |
|
| |
|
| നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്.
| | ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി, |
|
| |
|
| == ചരിത്രം ==
| | ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ കിഴക്കോട്ടു മാറി തട്ടക്കുഴ ജംങ്ഷനിൽ ഗ്രാമത്തിന്റെ യശസ്തംഭമായി നിലകൊള്ളുന്ന |
| കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം. അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽ കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂ൪ എന്നും തെക്കുംകൂ൪ എന്നും രണ്ടായി തിരിഞ്ഞു. അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി. ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റ പെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്താണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്.
| |
|
| |
|
| ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു. അതിന്റെ ഭരണകേന്ദ്രമായിരുന്നത് കാരിക്കോട് ആയിരുന്നു. ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട് കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടിൽ തന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളിൽ കുടിയേറിയതായി പറയപ്പെടുന്നു. പന്നൂ൪ കാവും പതിമൂന്നാം നൂറ്റാണ്ടിൽ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു. പൗരാണികതയുള്ള പന്നൂരിന്റെ സമീപപ്രദേശമാണ് കരിമണ്ണൂ൪. അക്കാലത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിൽ നിന്ന് ആലങ്ങാട്, കോലഞ്ചേരി, നെടിയശാല, കാരിക്കോട്, ഇടമറുക് വഴി പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനമായ മധുരയ്ക്കുപോകുന്ന പ്രധാന പാതയുടെ കേന്ദ്രബിന്ദു കരിമണ്ണൂർ ആയിരുന്നു. വടക്കുംകൂ൪, തെക്കുംകൂർ രാജ്യങ്ങളുടെ അതിർത്തി ആയിരുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും ഈ നാട്ടിൽ ദൃശ്യമാണ്. കാരിക്കോട് നിന്നും മധുരയ്ക്കുള്ള റോഡ് ആലക്കോട്, അണ്ണായിക്കണ്ണം, കിളിയറ, തേക്കിൻകൂട്ടം, പന്നൂ൪ വഴിയാണ് കടന്നുപോയിരുന്നത്. ഈ വസ്തുതകളെല്ലാം കരിമണ്ണൂരിന്റെയും സമീപപ്രദേശങ്ങളുടെയും ചരിത്രം വിളിച്ചോതുന്നു. പണ്ടത്തെ നാട്ടുരാജ്യമായ വടക്കുംകൂറിൽ പൊതുയോഗം കൂടിയിരുന്നത് ഊരുകളിൽ അതായത് ഗ്രാമങ്ങളിലായിരുന്നതിനാൽ കാലാന്തരത്തിൽ കരിമണ്ണിന്റെ ഗ്രാമം കരിമണ്ണൂ൪ ആയി മാറി. പതിഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടം മുതൽ കരിമണ്ണൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇവിടെ ഇപ്പോഴുള്ള കപ്പേളപ്പള്ളി പറമ്പിനു ചുറ്റുമുണ്ടായിരുന്ന പന്നയ്ക്കൽ മനയുടേതായിരുന്നതുകൊണ്ട് കരിമണ്ണൂ൪ ടൗണിന് പന്നയ്ക്കാമറ്റം എന്ന് പേരുണ്ടായി.
| | '''സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ'''... |
|
| |
|
| * '''''വിദ്യാഭ്യാസ ചരിത്രം'''''
| | നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്.{{SSKSchool}} |
|
| |
|
| ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിനാലിൽ പന്നയ്ക്കാമറ്റം എന്ന് വിളിച്ചിരുന്ന കരിമണ്ണൂ൪ ചന്തയിൽ നിന്ന് ഇപ്പോൾ നെയ്യശ്ശേരി റോഡ് തിരിയുന്ന സ്ഥലത്ത് ജനങ്ങൾ പിരിവെടുത്ത് ഒരു സ്കൂൾ കെട്ടിടം പണിയിച്ച് സ൪ക്കാരിലേയ്ക്ക് വിട്ടുകൊട്ടിരുന്നു. ആ കെട്ടിടത്തിന് കേടുപാടു വന്നപ്പോൾ ആയിരത്തി തൊള്ളായിരത്തിഇരുപത്തി രണ്ടിൽ കരിമണ്ണൂ൪ പള്ളി വികാരിയച്ചനും നാട്ടുകാരും മുൻകൈയെടുത്ത് പുതുക്കിപ്പണിത് സ൪ക്കാരിനെ ഏൽപ്പിക്കാൻ തിരുമാനിച്ചു.
| | =='''<u>ചരിത്രം</u>'''== |
| | |
| | കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം. അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽ കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂർ എന്നും തെക്കുംകൂർ എന്നും രണ്ടായി തിരിഞ്ഞു. അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി. ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റ പെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്താണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. |
| | ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു. |
|
| |
|
| അഭിവന്ദ്യ മാ൪ ജൂയീസ് പഴേപറമ്പിൽ പിതാവിന്റെ അനുമതിയോടെ പള്ളിക്കു സമീപം പുതിയ കെട്ടിടം നി൪മ്മിച്ച് പള്ളിയുടെ നേതൃത്വത്തിൽ ഗ്രാൻറ് സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. സമീപത്തെ സ൪ക്കാ൪ സ്കൂളിന്റെ എതി൪പ്പുമൂലം ഈ സ്കൂളിന് സ൪ക്കാ൪ അനുവാദം ലഭിച്ചിരുന്നില്ല. കോതമംഗലത്ത് ഇലഞ്ഞിക്കിൽ ശ്രീ. കുഞ്ഞിത്തൊമ്മൻെറയും മൂവാറ്റുപുഴ പിട്ടാപ്പിള്ളിൽ ഉതുപ്പ് വൈദ്യൻെറയും ശ്രമഫലമായി ആയിരത്തി തൊള്ളായിരുത്തി മുപ്പത്തിയാറ് ഡിസംബ൪ ഇരുപത്തിരണ്ടിന് ഹോളിഫാമിലി എൽ. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു. റവ.ഫാദ൪ ജോസഫ് ചിറമേൽ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂൾ ആരംഭിക്കാൻ ശ്രമിക്കുകയും 1935-ൽ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്. യു.പി സ്കൂൾ കെട്ടിടത്തിൻെറ നി൪മ്മാണ പ്രവ൪ത്തനങ്ങൾ റവ. ഫാദ൪ കുര്യാക്കോസ് വടക്കംചേരിയുടെ നേതൃത്വത്തിലായിരുന്നു. റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പിൽ ആണ് സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്. പ്രഥമാദ്ധ്യാപകൻ ശ്രീ. പി. ഓ.തോമസ് പറയന്നിലത്തിൻെറ നേതൃത്വത്തിൽ 40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളി കെട്ടിടത്തിൽ ആരംഭിച്ചു. പ്രഥമ മാനേജ൪ റവ.ഫാദ൪ പൗലോസ് വക്കനാംപാടം ശ്രീ.വി.സി മത്തായിയുടെ പക്കൽ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ് മേനാച്ചേരിൽ ഇന്നത്തെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്. അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നൽകുന്നതിൽ മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്. സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത് റവ. ഫാദ൪ ജോൺ മാമ്പിള്ളി ഹെഡ്മാസ്റ്റ൪ ആയിരിക്കുമ്പോഴാണ്. അതിനുശേഷം ശ്രീ. ഇ.പി. ഐസക് ഹെഡ്മാസ്റ്റ൪ ആയി. കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്. ഹെഡ്മാസ്റ്റ൪ ശ്രീ. കെ. എ. പൈലിയുടെ കാലത്ത് രജത ജൂബിലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സ്സേജ് നി൪മ്മിക്കുകയും ചെയ്തു. റവ. ഫാദ൪ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂൾ ഹയ൪ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടതും മനോഹരമായ ഹയ൪സെക്കന്ററി കെട്ടിടം പൂ൪ത്തിയായതും. റവ. ഫാദ൪ സ്റ്റാന്ലി കുന്നേൽ മാനേജരായിരുന്നപ്പോളാണ് പഴയ കെട്ടിടങ്ങൾ എല്ലാം മാറ്റി ഇപ്പോഴുള്ള മനോഹരവും സൌകര്യങ്ങൾ നിറഞ്ഞതുമായ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചത്.
| | [[പ്രമാണം:29005_sjhs1.jpg|പകരം=|അതിർവര|ചട്ടരഹിതം|259x259ബിന്ദു]]കൂടുതൽ വായിക്കാൻ [[എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക.]] |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | =='''<u>ഭൗതികസൗകര്യങ്ങൾ</u>'''== |
| 4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്. | | 4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി |
| | |
| | ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്. |
|
| |
|
| ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. | | ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. |
|
| |
| നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി അൻപതോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്. | | നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി അൻപതോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്. |
|
| |
| തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം. | | തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം. |
|
| |
|
| കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസി ദീർഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങൾ.
| | കൂടുതൽ വായിക്കാൻ [[എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]] |
| | | [[പ്രമാണം:29005 1293.jpg|ഇടത്ത്|ചട്ടരഹിതം|380x380ബിന്ദു]] |
| സ്വയം സമർപ്പിതരായ കർമ്മനിരതരും ത്യാഗസന്നദ്ധരുമായ നൂറോളം അധ്യാപക- അനധ്യാപകർ.
| |
| | |
| ഓരോവിഷയത്തിനും അതാതു വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിലൊന്ന്.
| |
| | |
| കോവിഡ് മാനദണ്ഡങ്ങളുടെ മാതൃകാപരമായ പരിപാലനം.
| |
|
| |
|
| തുടർച്ചയായി ജില്ലയിലെ മികച്ച രക്ഷാകർതൃസമിതിക്കുള്ള പുരസ്കാരം നേടുന്ന പി.റ്റി.എ. കൂട്ടായ്മ.
| | =='''<u>നേട്ടങ്ങൾ</u>'''== |
|
| |
|
| ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാലയം. സാമൂഹ്യ സംഘടനകളിലെ പ്രവർത്തനങ്ങളിലൂടെയും, കലാ-കായിക-ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലുള്ള ദേശീയ-സംസ്ഥാന വിജയങ്ങളിലൂടെയും ലഭ്യമാകുന്ന ഗ്രേസ് മാർക്ക് .
| | [[പ്രമാണം:29005_334.jpg|പകരം=|ചട്ടരഹിതം|480x480ബിന്ദു]] |
|
| |
|
| സംസ്ഥാന സർക്കാരിൻറെ സഹകരണത്തോടെ 34 സമ്പൂർണ്ണ ഹൈ - ടെക് ക്ലാസ് റൂമുകൾ. യു. പി. വിഭാഗത്തിലെ 14 ക്ലാസ്സ്റൂമുകളിലും ഹൈ-ടെക് സജ്ജീകരണം. കൂടാതെ ഹൈ- ടെക് കോൺഫറൻസ് ഹാൾ.
| | 1935ൽ തുടങ്ങിയ കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് നാളിതുവരെ നിരവധി അനവധി നേട്ടങ്ങളാണ് ലഭിച്ചിച്ചുള്ളത്. |
|
| |
|
| അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓൺലൈൻ - ഓഫ്ലൈൻ ക്ലാസ്സുകൾ.
| | മികച്ച അധ്യാപകർക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ, വിവിധ മേഖലകളിൽ വിദ്യാലയത്തിന് കിട്ടിയിട്ടുള്ള മികവിൻറെ പുരസ്കാരങ്ങൾ, കലാ-കായിക-പാഠ്യ പാഠ്യേതര രംഗങ്ങളിൽ വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങൾ... |
|
| |
|
| UP, HS, HSS വിഭാഗങ്ങൾക്ക് വെവ്വേറെ സ്മാർട്ട് കമ്പ്യൂട്ടർ ലാബുകൾ.
| | കൂടുതൽ വായിക്കാൻ [[എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]] |
|
| |
|
| വിവിധ ശാസ്ത്ര ശാഖകൾക്കായി ആധുനിക സംവിധാനങ്ങളോടെ വെവ്വേറെ ലാബുകൾ.
| | =='''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''== |
| | | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/സ്കൗട്ട്%26ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
| പതിനായിരത്തിൽപരം പുസ്തകങ്ങളുമായി HS, HSS വിഭാഗങ്ങൾക്ക് വെവ്വേറെ ലൈബ്രറികൾ.
| | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/സ്റ്റൂഡന്റ്_പോലീസ്_കാഡറ്റ് | സ്റ്റുഡൻറ് പൊലീസ് കേഡറ്റ്സ്(SPC)]] |
| | | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/നാഷണൽ_കേഡറ്റ്_കോപ്സ് | നാഷ്ണൽ കേഡറ്റ് കോപ്സ് (NCC)]] |
| സ്വതന്ത്രവായനയ്ക്കായി ആനുകാലികങ്ങളും ദിനപത്രങ്ങളുമായി സജ്ജീകരിച്ചിരിക്കുന്ന വായനാമുറി. കൂടാതെ എല്ലാ ക്ലാസ്മുറികളിലുമായി 60ൽപരം ഇംഗ്ലീഷ്-മലയാളം ദിനപത്രങ്ങൾ.
| | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/ജൂനിയർ_റെഡ്_ക്രോസ് | ജൂനിയർ റെഡ് ക്രോസ് (JRC)]] |
| | | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/ലിറ്റിൽകൈറ്റ്സ് | ലിറ്റിൽ കൈറ്റ്സ്]] |
| 200 മീറ്റർ ട്രാക്കോടുകൂടിയ പ്രദേശത്തെ ഏറ്റവും വിശാലമായ മൈതാനം. ദിവസേന രാവിലെയും വൈകുന്നേരവും വിദഗ്ദ്ധ കായിക പരിശീലനങ്ങൾ. ''പുനരുദ്ധാനം ഉടൻ പൂർത്തിയാകുന്ന ഫുട്ബോൾ ഗ്രൌണ്ട്, വോളീബോൾ കോർട്ടുകൾ, ബാഡ്മിൻറൻ കോർട്ടുകൾ, ജംപിംങ് പിറ്റ്സ് , പതിനായിരത്തോളംപേർക്ക് ഇരിക്കാവുന്ന ഗാലറി തുടങ്ങിയ കായികസൌകര്യങ്ങൾ.''
| | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/വിദ്യാരംഗം%E2%80%8C | വിദ്യാരംഗം കലാ സാഹിത്യ വേദി]] |
| | | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/മറ്റ്ക്ലബ്ബുകൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ]] |
| തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് എല്ലാ ദിവസവും യോഗാ പരിശീലനം.
| | **[[ എസ്.ജെ_എച്ച്.എസ്.എസ്_കരിമണ്ണൂർ/മറ്റ്ക്ലബ്ബുകൾ | ജി.കെ. റ്റുഡേ]] |
| | | =='''<u>മാനേജ്മെന്റ്</u>'''== |
| ജൈവ വൈവിധ്യപാർക്ക്, മനോഹരമായ ഉദ്യാനം, ഔഷധസസ്യത്തോട്ടം.
| |
| | |
| കുട്ടികളുടെ സുരക്ഷിതത്വവും അച്ചടക്കവും ഉറപ്പുവരുത്തുന്നതിനായി സ്കൂളും പരിസരവും പൂർണ്ണമായും CCTV ക്യാമറ നിരീക്ഷണത്തിൽ
| |
| | |
| വിദ്യാർഥികളുടെ ആരോഗ്യപരിപാലനത്തിനും പരിശീലനത്തിനുമായി ഗവൺമെൻറ് നേഴ്സിൻറെ സേവനം.
| |
| | |
| വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് സൗകര്യം.
| |
| | |
| പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി അധികസമയ പരിശീലനം. കൂടാതെ ഒരു സർക്കാർ ട്രെയിനറുടെ മുഴുവൻ സമയ സേവനവും ലഭ്യം.
| |
| | |
| GK Today: പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ദിവസേന ക്വിസ്. മൂന്ന് ടേമിലും മെഗാ ക്വിസ്. വർഷാവസാനം ക്വിസ് ഗ്രാൻഡ് ഫിനാലെ.
| |
| | |
| എല്ലാ വിദ്യാർത്ഥികൾക്കുമായി പ്രത്യേകം ശീതീകരിച്ച കുടിവെള്ള സംവിധാനം.
| |
| | |
| Scout & Guides: ഇടുക്കി ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സ്കൗട്ട് &ഗൈഡ്സ് യൂണിറ്റുകൾ. UP, HS, HSS വിഭാഗങ്ങളിലായി ഏഴ് യൂണിറ്റുകളിലായി 224 അംഗങ്ങൾ. വർഷങ്ങളായി രാഷ്ട്രപതി-രാജ്യപുരസ്കാർ എന്നിവയിൽ ഉന്നതവിജയം.
| |
| | |
| ARMY - NCC (National Cadet Corps): രാജ്യസ്നേഹം, ഐക്യം, അച്ചടക്കം എന്നിവയോടൊപ്പം ആയുധ-പരേഡ് പരിശീലനങ്ങൾ നല്കി വിദ്യാർഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുന്ന NCC യുടെ 100 അംഗങ്ങളുള്ള ഒരു ട്രൂപ്പ്.
| |
| | |
| JRC (Junior Red Cross): ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന. 40 അംഗങ്ങളുള്ള യൂണിറ്റ്.
| |
| | |
| SPC (Student Police Cadets): രാജ്യസ്നേഹം, നിയമബോധം, വ്യക്തിത്വവികാസം, പ്രകൃതി സ്നേഹം,കായികക്ഷമത, അച്ചടക്കം തുടങ്ങിയവയുടെ പരിശീലനത്തിനായി നാല് പ്ലെറ്റൂണുകളിലായി 88 കേഡറ്റുകളുള്ള യൂണിറ്റ്.
| |
| | |
| Little KITEs IT Club: സംസ്ഥാന സർക്കാരിൻറെ ഹൈ-ടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സാങ്കേതിക പരിശീലനം ലഭിച്ച വിദ്യാർഥികളുടെ കൂട്ടായ്മ. 40 അംഗങ്ങൾ വീതമുള്ള 3 യൂണിറ്റുകൾ. ആനിമേഷൻ, പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സൈബർ സുരക്ഷ, ഭാഷാ കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം.
| |
| | |
| NSS (National Service Scheme): വിദ്യാർഥികളിൽ സേവന സന്നദ്ധതാ മനോഭാവവും മൂല്യബോധവും വളർത്താൻ NSS Unit.
| |
| | |
| ഇതോടൊപ്പം മുഴുവൻ സമയപ്രവർത്തനങ്ങളുമായി ലീഗൽ ലിറ്ററസി, വിദ്യാരംഗം, സൗഹൃദക്ലബ്, ലൈഫ്സ്കിൽസ് ക്ലബ് തുടങ്ങി 20 ഓളം ക്ലബുകൾ.
| |
| | |
| == നേട്ടങ്ങൾ 2016-2017==
| |
| സബജില്ലാതലത്തിൽ എച്ച് എസ് വിഭാഗത്തിന് സയൻസിലും ,സോഷ്യൽസയൻസിലും ഗണിതശാസ്ത്രത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും ഐറ്റിമേളയിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.യു പി വിഭാഗത്തിൽ സയൻസ്,സോഷ്യൽസയൻസ്,എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്രത്തിൽ രണ്ടാം സ്ഥാനവും യുവജനോത്സവത്തിൽ അഞ്ചാം സ്ഥാനവും കായികമേളയിൽ മൂന്നാം സ്ഥാനവും ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്ക്രതകലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയൻസ് നാടകത്തിൽ നല്ല നടനുള്ള അവാർഡ് അമൽ ജോൺ റോങ്കാ കരസ്ഥമാക്കി.ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.ഗൈഡ് വിഭാഗത്തിൽ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചൽ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.
| |
| | |
| | |
| [[ ചിത്രം:29005-2.JPG]] <br/>
| |
| OUR STAFF
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| ** സ്കൗട്ട് & ഗൈഡ്സ്
| |
| ** സ്റ്റുഡൻറ് പൊലീസ് കേഡറ്റ്സ് (SPC) | |
| ** നാഷ്ണൽ കേഡറ്റ് കോപ്സ് (NCC) | |
| ** ജൂനിയർ റെഡ് ക്രോസ് (JRC) | |
| ** ലിറ്റിൽ കൈറ്റ്സ് | |
| ** വിദ്യാരംഗം കലാ സാഹിത്യ വേദി | |
| ** ക്ലബ്ബ് പ്രവർത്തനങ്ങൾ | |
| ** ജി.കെ. റ്റുഡേ | |
| | |
| == മാനേജ്മെന്റ് == | |
| കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു. | | കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു. |
|
| |
|
വരി 169: |
വരി 122: |
| വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്. | | വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്. |
|
| |
|
| == മുൻ പ്രധാനാദ്ധ്യാപകർ == | | =='''<u>മുൻ പ്രധാനാദ്ധ്യാപകർ</u>''' == |
| 1.പി ഒ തോമസ് | | 1. പി ഒ തോമസ് |
|
| |
|
| 2.എ ചാണ്ടി പാറയില് | | 2.എ ചാണ്ടി പാറയില് |
വരി 184: |
വരി 137: |
| 7.പി ഒ കുഞ്ഞാക്കോ പാടത്തിൽ | | 7.പി ഒ കുഞ്ഞാക്കോ പാടത്തിൽ |
|
| |
|
| 8.സി വി വർഗീസ് ചെമ്പരത്തി | | 8.സി. വി. വർഗീസ് ചെമ്പരത്തി |
|
| |
|
| 9.ഡി ദേവസ്യ പറയന്നിലം | | 9.ഡി. ദേവസ്യ പറയന്നിലം |
|
| |
|
| 10.ഫാ.ജോൺ മമ്പിള്ളിൽ | | 10.ഫാ.ജോൺ മമ്പിള്ളിൽ |
വരി 196: |
വരി 149: |
| 14.കെ എ പൈലി | | 14.കെ എ പൈലി |
|
| |
|
| 15.പി എ ഉതുപ്പ് | | 15.പി. എ. ഉതുപ്പ് |
|
| |
|
| 16.പി ജെ അവിര | | 16.പി ജെ അവിര |
വരി 202: |
വരി 155: |
| 17.മാത്യു പി തോമസ് | | 17.മാത്യു പി തോമസ് |
|
| |
|
| 18.എം എം ചാക്കോ | | 18. എം എം ചാക്കോ |
|
| |
|
| 19.എൻ എ ജെയിംസ് | | 19. എൻ എ ജെയിംസ് |
|
| |
|
| 20.വർഗീസ് സി പീറ്റർ | | 20. വർഗീസ് സി പീറ്റർ |
|
| |
|
| 21.കെ കെ മൈക്കിൾ | | 21. കെ കെ മൈക്കിൾ |
|
| |
|
| 22.ജോസഫ് ജോൺ | | 22. ജോസഫ് ജോൺ, മുരിങ്ങമറ്റം |
|
| |
|
| 23. ജോയിക്കുട്ടി ജോസഫ് | | 23. ജോയിക്കുട്ടി ജോസഫ്, പുറ്റനാനി |
| == മുൻ മാനേജർമാർ == | | |
| | =='''<u>മുൻ മാനേജർമാർ</u>'''== |
| 1. ഫാ. പൗലോസ് വക്കനാംപാടം | | 1. ഫാ. പൗലോസ് വക്കനാംപാടം |
|
| |
|
വരി 264: |
വരി 218: |
| 25. ഫാ. ജോൺ ഇലഞ്ഞേടത്ത് | | 25. ഫാ. ജോൺ ഇലഞ്ഞേടത്ത് |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== |
| 1. ശ്രീ. ക്രിസ്റ്റഫ൪ എബ്രഹാം - ഇ൯കംടാക്സ്ചീഫ് കമ്മീഷണ൪ [ഐ.ആ൪.എസ്] | | 1. ശ്രീ. ക്രിസ്റ്റഫർ എബ്രഹാം - ഇ൯കംടാക്സ്ചീഫ് കമ്മീഷണ൪ [ഐ.ആർ.എസ്] |
|
| |
|
| 2. ശ്രീ. സുധീ൪ എസ് നായ൪ - സീനിയ൪ സയിന്റിസ്റ്റ് [ഐഎസ്ആ൪ഓ] | | 2. ശ്രീ. സുധീ൪ എസ് നായർ - സീനിയ൪ സയിന്റിസ്റ്റ് [ഐഎസ്ആർഓ] |
| | |
| 3. ശ്രീമതി ട്രീസാമ്മ ആ൯ഡ്രൂസ് - സംസ്ഥാന സ്കുൾ കായിക മേളയിൽ സ്വ൪ണ്ണ മെഡൽ ജേതാവ്
| |
|
| |
|
| | 3. ശ്രീമതി ട്രീസാമ്മ ആൻഡ്രൂസ് - സംസ്ഥാന സ്കുൾ കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാവ് |
| | [[പ്രമാണം:Dileep.jpg|പകരം=|ലഘുചിത്രം|212x212ബിന്ദു]] |
| 4. ശ്രീ. ഈനോസ് പി.റ്റി - ഐഎഎസ് പൊതുഭരണ സെക്രട്ടറി | | 4. ശ്രീ. ഈനോസ് പി.റ്റി - ഐഎഎസ് പൊതുഭരണ സെക്രട്ടറി |
|
| |
|
| 5. ശ്രീ. അഗസ്ററി൯ പള്ളിക്കുന്നേൽ -വോളിബോൾ പ്ലെയ൪ - [ആലുവ എഫ്. എ. സി. റ്റി.) | | 5. ശ്രീ. അഗസ്ററിൻ പള്ളിക്കുന്നേൽ -വോളിബോൾ പ്ലെയർ - [ആലുവ എഫ്. എ. സി. റ്റി.) |
|
| |
|
| 6. ശ്രീമതി മരീന ജോ൪ജ് -എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം സ്ഥാനം | | 6. ശ്രീമതി മരീന ജോ൪ജ് -എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം സ്ഥാനം |
|
| |
|
| 7. ഡോ. ദിലീപ് ജോർജ് - കോ-ഫൌണ്ടർ, വൈകാരിയസ് റോബോറ്റിക്സ് , സാൻഫ്രാൻസിസ്കോ | | 7. ഡോ. ദിലീപ് ജോർജ് - കോ-ഫൌണ്ടർ, വൈകാരിയസ് റോബോറ്റിക്സ് , സാൻഫ്രാൻസിസ്കോ [https://www.vicarious.com/#1] |
| | |
| | == '''<u>വിദ്യാലയത്തിനെക്കുറിച്ച് കൂടുതൽ</u>''' == |
| | |
| | സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/st.josephs.hsskarimannoor/ |
| | |
| | സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://www.youtube.com/channel/UCx1jPtG4to5qlh1uwTEL07Q |
| | |
| | |
| | =='''''<u>വഴികാട്ടി</u>'''''== |
| | {{#multimaps: 9.9143366,76.7867702 |zoom=16}} |
|
| |
|
| ==വഴികാട്ടി==
| |
| {{#multimaps: 9.9191668,76.77855| width=600px | zoom=13 }}
| |
| |
| |
| {
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
| | | | | |
| * തൊടുപുഴ ഉടുമ്പന്നൂർ റൂട്ടിൽ തൊടുപുഴ നഗരത്തിൽ നിന്നും 11 കി.മി അകലെ സ്ഥിതി ചെയ്യുന്നു. | | *തൊടുപുഴ ഉടുമ്പന്നൂർ റൂട്ടിൽ തൊടുപുഴ നഗരത്തിൽ നിന്നും 11 കി.മി അകലെ പ്രശാന്തസുന്ദരമായ കരിമണ്ണൂർ ഗ്രാമത്തിൽ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു. |
| * പ്രശാന്തസുന്ദരമായ കരിമണ്ണൂർ ഗ്രാമത്തിൽ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.
| |
| |} | | |} |
| <!--visbot verified-chils->--> | | <!--visbot verified-chils->--> |