Jump to content
സഹായം


"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (തിരുത്ത്.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 94: വരി 94:


== ഹൈടെക്ക് സ്കൂൾ ==  
== ഹൈടെക്ക് സ്കൂൾ ==  
ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധതിയിൽ വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ സ്കൂളും ഹൈടെക്കിലേയ്ക്ക് മാറുകയുണ്ടായി. എല്ലാക്ലാസ്സ് റൂമുകളുംഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു. എല്ലാ വിഷയങ്ങളുടെയും പാഠ്യ പഠനത്തിനു സഹായകമാകണ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്ന സമഗ്ര മുതലുള്ള സംവിധാനങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്ക്കൂളിലേക്കും വ്യാപിച്ചു. അതിനനുസരിച്ചരിച്ചുള്ള അധ്യാപകപരിശീലനങ്ങൾ ഐടി@സ്കൂളുകൾ നമ്മൾ അധ്യാപകർക്ക് വിപുലമാക്കിത്തന്നതും ഈ പദ്ധതിയെ വിപുലമാക്കാൻ സഹായിച്ചു. ഞങ്ങളുടെ സ്കൂളും ഹൈടെക്കായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു..
ഗവൺമെന്റിന്റെ ഹൈടെക്ക് സ്കൂൾ പദ്ധതിയിൽ വി.പി.എസ്.എച്ച്.എസ്.എസ് വെങ്ങാനൂർ സ്കൂളും ഹൈടെക്കിലേയ്ക്ക് മാറുകയുണ്ടായി. എല്ലാക്ലാസ്സ് റൂമുകളുംഹൈടെക്ക് തലത്തിലേക്ക് മാറ്റപ്പെട്ടു. എല്ലാ ക്ലാസ്സുകളിലും ഓരോ പ്രൊജക്ടർ, ഒരു ലാപ്ടോപ്പ്, ഒരു ഇന്റർനെറ്റ് കണക്ഷൻ എന്നിവ കൈറ്റ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു. എല്ലാ വിഷയങ്ങളുടെയും പാഠ്യ പഠനത്തിനു സഹായകമാകണ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്ന സമഗ്ര മുതലുള്ള സംവിധാനങ്ങൾ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ]ത്തിന്റെ ഭാഗമായി എല്ലാ സ്ക്കൂളിലേക്കും വ്യാപിച്ചു. അതിനനുസരിച്ചരിച്ചുള്ള അധ്യാപകപരിശീലനങ്ങൾ ഐടി@സ്കൂളുകൾ നമ്മൾ അധ്യാപകർക്ക് വിപുലമാക്കിത്തന്നതും ഈ പദ്ധതിയെ വിപുലമാക്കാൻ സഹായിച്ചു. ഞങ്ങളുടെ സ്കൂളും ഹൈടെക്കായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു..


== പഠനപരിപോഷണ പദ്ധതികൾ ==
== പഠനപരിപോഷണ പദ്ധതികൾ ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490341" എന്ന താളിൽനിന്ന് ശേഖരിച്ചത്