Jump to content
സഹായം

"സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ക്ലബുകളുടെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*വിദ്യാരംഗം കലാ സാഹിത്യ വേദി :വിദ്യാരംഗം കലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
*വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാ സാഹിത്യ വേദി


:വിദ്യാരംഗം കലാ സാഹിത്യ വേദി
:വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന വിദ്യാർത്ഥികൾ വർഷങ്ങളായി സ്കൂൾ യുവജനോത്സവത്തിൽ സെന്റ് തെരേസാസ് എന്ന പേര് ആവർത്തിക്കുവാൻ ഇടം നൽകുന്നു. നാടൻപാട്ട്, കഥ, കവിത, ഉപന്യാസം, പഴഞ്ചൊല്ല് തുടങ്ങിയ രചനാമത്സരങ്ങൾ നടത്തപ്പെടുന്നു. വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ക്വിസ്, രചനാമത്സരങ്ങൾ, പ്രസംഗം എന്നിവ നടത്തുന്നു.കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു.2019-2020: അയിരൂർ കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ കഥകളി നടത്തിയത് പുതുമയാർന്ന ഒരു അനുഭവമായിരുന്നു. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ഓട്ടൻതുള്ളൽ, സംവാദം എന്നിവയും നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന വിദ്യാർത്ഥികൾ വർഷങ്ങളായി സ്കൂൾ യുവജനോത്സവത്തിൽ സെന്റ് തെരേസാസ് എന്ന പേര് ആവർത്തിക്കുവാൻ ഇടം നൽകുന്നു. നാടൻപാട്ട്, കഥ, കവിത, ഉപന്യാസം, പഴഞ്ചൊല്ല് തുടങ്ങിയ രചനാമത്സരങ്ങൾ നടത്തപ്പെടുന്നു. വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ക്വിസ്, രചനാമത്സരങ്ങൾ, പ്രസംഗം എന്നിവ നടത്തുന്നു.കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു.2019-2020: അയിരൂർ കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ കഥകളി നടത്തിയത് പുതുമയാർന്ന ഒരു അനുഭവമായിരുന്നു. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ഓട്ടൻതുള്ളൽ, സംവാദം എന്നിവയും നടത്തി.


*ക്ലാസ് മാഗസിൻ
*ക്ലാസ് മാഗസിൻ
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490311" എന്ന താളിൽനിന്ന് ശേഖരിച്ചത്