Jump to content
സഹായം

"ഗവ. എൽ.പി.എസ്. തെങ്ങേലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
[[ഗവ. എൽ.പി.എസ്. തെങ്ങേലി/ഈറനണിഞ്ഞ ഓർമ്മകൾ]]

[[പ്രമാണം:Image-.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Image-.png|ഇടത്ത്‌|പകരം=|ചട്ടരഹിതം|290x290ബിന്ദു]]
 
വരി 61: വരി 60:
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളീയർ ഉപജീവനത്തിനായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു, എന്നാൽ  2000  നോടുകൂടി മാത്രമാണ് വടക്കേ ഇന്ത്യയിൽ നിന്നും  കേരളത്തിൽ ആളുകൾ എത്തിച്ചേർന്നു തുടങ്ങിയത്. ബംഗാൾ, ബീഹാർ, ആസാം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇവരുടെ മക്കൾ 2010 മുതൽ  ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആയി.വിദ്യാലയത്തിൽ ഒരു പുതിയ സംസ്കാരം തന്നെ രൂപപ്പെട്ടു. ഓണസദ്യ ഇലയിൽ, ബംഗാൾ ബീഹാർ ആസാം തമിഴ്നാട് വിഭവങ്ങൾ സ്ഥാനംപിടിച്ചു. എല്ലാ ബുധനാഴ്ചയുംസ്കൂൾ അസംബ്ലിയിൽ ഹിന്ദി പ്രാർത്ഥനാ ഗാനങ്ങളും, ഹിന്ദിയിലുള്ള പ്രതിജ്ഞയും, എല്ലാ കുട്ടികളും ഒരുമിച്ച് ഏറ്റുചൊല്ലി. എല്ലാ വെള്ളിയാഴ്ചയുംസ്കൂൾഅസംബ്ലി തമിഴ്നാടിന് ആയി മാറ്റി വയ്ക്കപ്പെട്ടു. 2016 -17 ലെ തിരുവല്ല സ്കൂൾ കലോത്സവത്തിൽ തഹമിന മൊണ്ടൽ എന്ന ബംഗാൾ സ്വദേശിനി (നാലാം ക്ലാസുകാരി) എൽ പി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

[[പ്രമാണം:Image*.png|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Image*.png|ഇടത്ത്‌|ചട്ടരഹിതം|334x334ബിന്ദു]]
 
* '''<u>മുണ്ടശ്ശേരി പുരസ്കാരം</u>'''
 
2020-2021 കോവിഡ് കാലത്തെ മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് KSTA നൽകുന്ന മുണ്ടശ്ശേരി സ്മാരക പുരസ്കാരം  തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂളിന്  ലഭിച്ചു. 8 സ്കൂളുകളാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
[[പ്രമാണം:Ec6d8e97-2500-4c36-af5c-2e987c8f5c26.jpg|ശൂന്യം|ലഘുചിത്രം]]
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490239...1539096" എന്ന താളിൽനിന്ന് ശേഖരിച്ചത്