Jump to content
സഹായം

"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:


വൊക്കേഷണൽ ഹയർസെക്കന്ററി വകുപ്പിൽ പ്രവർത്തിക്കുന്ന സി.ജി.സി.സി പലവിധകാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടുപോയ വിദ്യാർത്ഥികളുടെ പഠനമികവിനുള്ള പ്രവർത്തനം, ഉപരിപഠന സാധ്യത തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കരിയർ സെമിനാർ ആന്റ് എക്സിബിഷൻ, ഇൻസൈറ്റ്, ഷീക്യാമ്പ്, പോസിറ്റീവ് പേരന്റിംഗ്, ഫെയ്സ് ടു ഫെയ്സ് എന്നീ പരിപാടികൾ വിജയകരമായി നടത്തുകയും ചെയ്തു.
വൊക്കേഷണൽ ഹയർസെക്കന്ററി വകുപ്പിൽ പ്രവർത്തിക്കുന്ന സി.ജി.സി.സി പലവിധകാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടുപോയ വിദ്യാർത്ഥികളുടെ പഠനമികവിനുള്ള പ്രവർത്തനം, ഉപരിപഠന സാധ്യത തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കരിയർ സെമിനാർ ആന്റ് എക്സിബിഷൻ, ഇൻസൈറ്റ്, ഷീക്യാമ്പ്, പോസിറ്റീവ് പേരന്റിംഗ്, ഫെയ്സ് ടു ഫെയ്സ് എന്നീ പരിപാടികൾ വിജയകരമായി നടത്തുകയും ചെയ്തു.
'''<big><u>കൗൺസിലിംഗ്</u></big>'''
'''''മാനസിക ശക്തി വിദ്യാലയങ്ങളിലൂടെ.......'''''
* ഇന്ന് പല സ്കൂൾ വിദ്യാർത്ഥികളും മാനസിക സമ്മർദ്ദത്തിലാണെന്ന് പഠനങ്ങൾ പറയുന്നു. കാരണങ്ങൾ പലതുമുണ്ട്. പരീക്ഷപേടി, Love affair, ശാരീരിക പ്രശ്നങ്ങൾ, Substance abuse, anxiety, family problem, പഠനവൈകല്യം, Psychiatric Problem ഇവയെല്ലാം പ്രശ്നങ്ങളാണെന്നു ഈ പഠനങ്ങളിലൂടെ തെളിയിക്കുന്നു. മുകളിൽ പറഞ്ഞ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്യാനും പരിഹരിക്കാനും സംസ്ഥാനസർക്കാരിന്റെ വനിത ശിശു വകുപ്പിന്റെ കീഴിൽ കേരളത്തിലെ സ്കൂളുകളിൽ ഇന്ന് വിദ്യാർത്ഥികളെ ഉദ്ബോധിപ്പിക്കാൻ സ്കൂൾ കൗൺസിലർമാരെ നിയമിച്ചുവരുന്നു. ഈ ഒരു സേവനം നമ്മുടെ കുട്ടികൾക്കും മാതാപിതാക്കൾക്കും ലഭിച്ചുവരുന്നു.
* ഒരു സ്കൂൾ കൗൺസിലറിന്റെ ചുമതലകൾ പ്രധാനമായും പേടിയില്ലാതെ എങ്ങനെ പഠിക്കാം, മാതാപിതാക്കളെ ബഹുമാനിക്കാനും, അദ്ധ്യാപകരെ ബഹുമാനിക്കാനും, സഹപാഠികളെ മാനിക്കാനും കൂടാതെ ഓരോ വിദ്യാർത്ഥി വിദ്യാർത്ഥിനികലിലും സാമൂഹിക പ്രതിബന്ധത വളർത്തിയെടുക്കുവാനും ഉതകുന്നു. അതിനു വേണ്ടി ബോധവത്ക്കരണ ക്ലാസ്സും, Individual Counselling, Group Counselling, Screening, Pointing Counselling കൂടാതെ കുട്ടികളെ മറ്റ് കൗൺസിലിംഗിനു വേണ്ടി റഫർ ചെയ്യാനും കൗൺസിലർമാർക്ക് സാധിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ ഓരോ വിദ്യാർത്ഥിയുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്നതാണ് ഒരു കൗൺസിലറിന്റെ പ്രധാന ദൗത്യം.
* കഴിഞ്ഞ വർഷത്തിലെ ചില പ്രധാന ദിവസങ്ങൾ ലഹരിവിരുദ്ധ ദിനം (ജൂൺ 26), മലാല ദിനം (ജൂലൈ 12), വയോദിനം (ഒക്ടോബർ 1), എയ്ഡ്സ് ദിനം (ഡിസംബർ 1) എന്നീ ദിവസങ്ങളിൽ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സും, പോസ്റ്റർ നിർമ്മാണ മത്സരവും, ചിത്രരചനാ മതിസരവും നടത്താൻ സാധിച്ചു. ലോക കൗമാര ദിനത്തോടനുബന്ധിച്ച് (ആഗസ്റ്റ് 1) കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക ഹെഡ്മിസ്ട്രസ്സ് പ്രകാശനം ചെയ്യുകയുണ്ടായി. അന്നേദിവസം ശുചിത്വത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സും ചൈൽഡ് ലൈനിൽ നിന്നും കുട്ടികൾക്ക് Substance abuse, Mobile phone എന്നിവയെക്കുറിച്ചുള്ള അവബോധന ക്ലാസ്സും നടത്തി. ഈ പരിപാടികളെയെല്ലാം വിജയിപ്പിക്കാൻ ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സും എല്ലാ അദ്ധ്യാപകരും മുഴുവൻ വിദ്യാർത്ഥികളും ആത്മാർത്ഥമായി സഹകരിച്ചുകൊണ്ട് പരിപാടികളെ പൂർണ്ണ വിജയത്തിലേയ്ക്ക് എത്തിച്ചു.
* വിദ്യാർത്ഥികളായ നിങ്ങൾ പഠിക്കുന്ന ഓരോ ദിവസവും വിദ്യാലയത്തിലും നിങ്ങളുടെ വീടുകളിലും നിങ്ങൾ ഏറ്റെടുത്ത പഠനം എന്ന ദൗത്യം പൂർണ്ണ മനസ്സോടെ എത്തിക്കുവാൻ സ്കൂൾ അധികൃതരോടൊപ്പം ഞങ്ങളും നാളെയുടെ വാഗ്ദാനമായി നിങ്ങളെ ഒരുക്കിയെടുക്കുന്നു. ഓർക്കുക നാളത്തെ ഇന്ത്യ നിങ്ങൾ ഓരോരുത്തരിലൂടെയാണ്.
* നമ്മുടെ സ്കൂളിൽ ശ്രീമതി. ശോഭ.എസ്. കൗൺസിലറായി പ്രവർത്തിച്ചു വരുന്നു.


<u>'''<big>പ്രത്യേക പരിഗണന അർഹിക്കുന്നവർ</big>'''</u>
<u>'''<big>പ്രത്യേക പരിഗണന അർഹിക്കുന്നവർ</big>'''</u>
emailconfirmed
967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490103" എന്ന താളിൽനിന്ന് ശേഖരിച്ചത്