"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:
<big>ഇളമ്പ ഗവ. ഹയർസെക്കന്ററിസ്കൂളിൽ നവതി ആഘോഷങ്ങളുടെ ഭാഗമായി 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥി/വി ദ്യാർത്ഥിനികൾ 1001 കൈയ്യെഴുത്തുമാഗസിൻ തയ്യാറാക്കി. ഒരുകുട്ടി ഒരുമാഗസിൻ എന്ന നിലയിലാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. സ്വന്തം കൃതികൾ, പഠനപ്രർത്തനങ്ങളുടെ ഭാഗമായുള്ള യാത്രാവിവരണങ്ങൾ, വിലയിരുത്തൽ കുറിപ്പുകൾ, അനുഭവകുറിപ്പുകൾ, നിരൂപണക്കുറിപ്പുകൾ തുടങ്ങിയവയാണ് മാഗസിന്റെ ഉള്ളടക്കം.</big>

<big>   2014 ജനുവരി 24 ന് സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ബഹു: ജില്ലാപഞ്ചായത്ത് ഡിവിഷൻമെമ്പർ ശ്രീ സതീശൻ നായർ മാഗസിൻ പ്രകാശനകർമ്മം നിർവഹിച്ചു.  പ്രിൻസിപ്പാൾ ശ്രീമതി R.S. ലത സ്വാഗതം പറഞ്ഞു.  മുദാക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വിജയകുമാരി, ഹെഡ് മാസ്റ്റർ ഗിരിജാവരൻ നായർ, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ബി. ജയകുമാരനാശാരി എന്നിവർ സംസാരിച്ചു.  തുടർന്ന് +1വിദ്യാർത്ഥിനി ഐശ്വര്യാ. എ.പി. സ്വന്തം കവിത അവതരിപ്പിച്ചു.</big><gallery>
<big>   2014 ജനുവരി 24 ന് സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ബഹു: ജില്ലാപഞ്ചായത്ത് ഡിവിഷൻമെമ്പർ ശ്രീ സതീശൻ നായർ മാഗസിൻ പ്രകാശനകർമ്മം നിർവഹിച്ചു.  പ്രിൻസിപ്പാൾ ശ്രീമതി ആർ.എസ്. ലത സ്വാഗതം പറഞ്ഞു.  മുദാക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വിജയകുമാരി, ഹെഡ് മാസ്റ്റർ ഗിരിജാവരൻ നായർ, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ബി. ജയകുമാരനാശാരി എന്നിവർ സംസാരിച്ചു.  തുടർന്ന് +1വിദ്യാർത്ഥിനി ഐശ്വര്യാ. എ.പി. സ്വന്തം കവിത അവതരിപ്പിച്ചു.</big><gallery>
പ്രമാണം:42011 ayiram 2.jpg|മാഗസിൻ പ്രകാശനം
പ്രമാണം:42011 ayiram 2.jpg|മാഗസിൻ പ്രകാശനം
പ്രമാണം:42011 ayiram 1.jpg|മാഗസിൻ പ്രകാശനം
പ്രമാണം:42011 ayiram 1.jpg|മാഗസിൻ പ്രകാശനം
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489371" എന്ന താളിൽനിന്ന് ശേഖരിച്ചത്