Jump to content
സഹായം

"ഗവ എൽ പി എസ് കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(history)
No edit summary
വരി 6: വരി 6:
ഈ വിദ്യാലയം സ്ഥാപിച്ചത് തീമ്പലങ്ങാട്ടു കുടുംബമാണ്. പിന്നീട് 1902 ൽ സർക്കാരിന് വിട്ടുനൽകി . മണിമല പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് .   
ഈ വിദ്യാലയം സ്ഥാപിച്ചത് തീമ്പലങ്ങാട്ടു കുടുംബമാണ്. പിന്നീട് 1902 ൽ സർക്കാരിന് വിട്ടുനൽകി . മണിമല പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് .   


തൊണ്ണൂറു വര്ഷത്തോളം പഴക്കമുള്ളപ്പോൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചു , താത്കാലിക ഷെഡിലും സംസ്ക്കാരികനിലയത്തിലും  ഉൾപ്പെടെ അധ്യയനം നടത്തേണ്ടി വന്നു .
തൊണ്ണൂറു വര്ഷത്തോളം പഴക്കമുള്ളപ്പോൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചു , താത്കാലിക ഷെഡിലും സംസ്ക്കാരികനിലയത്തിലും  ഉൾപ്പെടെ (1997-2000) അധ്യയനം നടത്തേണ്ടി വന്നു .


പഠിതാക്കളുടെ എണ്ണം കുറഞ്ഞപ്പോൾ അടച്ചുപൂട്ടലിന്റെ ഭീഷണി നേരിട്ടു. ശേഷം , പി ടി എ യും പൂർവ്വവിദ്യാര്ഥികളും നിവേദനം നൽകി , പുതിയ കെട്ടിടം അനുവദിച്ചു പഠനസാഹചര്യം ഉറപ്പാക്കി .
പഠിതാക്കളുടെ എണ്ണം കുറഞ്ഞപ്പോൾ അടച്ചുപൂട്ടലിന്റെ ഭീഷണി നേരിട്ടു. ശേഷം , പി ടി എ യും പൂർവ്വവിദ്യാര്ഥികളും നിവേദനം നൽകി , പുതിയ കെട്ടിടം അനുവദിച്ചു പഠനസാഹചര്യം ഉറപ്പാക്കി (2001).


ശതാബ്ദി ആഘോഷം ഗംഭീരമായി.
ശതാബ്ദി ആഘോഷം ഗംഭീരമായി.(2002)
 
എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് സി ആർ സി കെട്ടിടം(2013-14) , എച്  എം സ് റൂം (2015) ഇവ നിര്മിച്ചുകിട്ടി


പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും കിഡ്സ് പാർക്കും നിർമിച്ചു നൽകി
പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും കിഡ്സ് പാർക്കും നിർമിച്ചു നൽകി
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489356" എന്ന താളിൽനിന്ന് ശേഖരിച്ചത്