Jump to content
സഹായം

"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ മലയാളത്തിളക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('മാതൃഭാഷയിൽ നന്നായി എഴുതാനും വായിക്കാനും എല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മാതൃഭാഷയിൽ നന്നായി എഴുതാനും വായിക്കാനും എല്ലാ കുട്ടികളും പര്യാപ്തരാകണമെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണ് മലയാള തിളക്കം .ശ്രീമതി പ്രഭ കഴിഞ്ഞ വര്ഷം മുതൽ ഇതിനായി മറ്റു അധ്യാപകരുടെ സഹായത്തോടെ നന്നായി പ്രവർത്തിക്കുന്നു.ഇതിന്റെ ഫലമായി മലയാളം അറിയാത്ത കുട്ടികളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്.
വിദ്യാർത്ഥികളെ സിലബസ് അനുസരിച്ച് പഠിപ്പിക്കുക മാത്രമല്ല വിവിധ മത്സര പരീക്ഷകൾക്കായി പരിശീലിപ്പിക്കുകയും ചെയ്യുന്നു.
 
=== തളിർ സ്കോളർഷിപ്പ് (2021-22) ===
സ്കൂളിൽ നിന്ന് 5 വിദ്യാർത്ഥികൾക്ക് ബി-വിഭാഗത്തിൽ 500 രൂപ സമ്മാനം നേടാൻ കഴിഞ്ഞു.
{| class="wikitable"
|+ഓരോ വിദ്യാർത്ഥിക്കും 500 രൂപ വീതം സമ്മാനമായി നൽകി
!ക്ലാസും ഡിവിഷനും
!വിദ്യാർത്ഥികളുടെ പേര്
|-
!9A
!Rosamistica
|-
!9B
!Lincy B
|-
!9B
!Nimisha Nixon
|-
!8B
!Anooja S
|-
!7B
!Joyal Jose
|}
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489113" എന്ന താളിൽനിന്ന് ശേഖരിച്ചത്