"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./ചരിത്രം (മൂലരൂപം കാണുക)
11:21, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}ദേവാലയങ്ങൾക്കൊപ്പം വിദ്യാലയങ്ങൾ കൂടി സ്ഥാപിക്കണമെന്ന ഗുരുദേവസന്ദേശം ഹൃദയത്തിലേറ്റിയ ജനതയുടെ ഒരു സ്വപ്ന സാക്ഷാൽക്കരമാണ് ശ്രീകുമാരമംഗലം ഹയർ | {{PHSSchoolFrame/Pages}}ദേവാലയങ്ങൾക്കൊപ്പം വിദ്യാലയങ്ങൾ കൂടി സ്ഥാപിക്കണമെന്ന ഗുരുദേവസന്ദേശം ഹൃദയത്തിലേറ്റിയ ജനതയുടെ ഒരു സ്വപ്ന സാക്ഷാൽക്കരമാണ് ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ. ആദ്യമായി ഇരുപതോളം ആശാൻ കളരികൾ സ്ഥാപിക്കപ്പെട്ടു. ക്ഷേത്രത്തോടു ചേർന്ന് ഈഴവസമാജത്തിന്റെ ഒരു കുടിപ്പള്ളിക്കൂടവും നടന്ന് പോന്നിരുന്നു. ഇവയ്ക്കൊന്നും പ്രഥാമികപഠനത്തിനപ്പുറമുള്ള വിദ്യാഭ്യാസം നല്കാൻ സാധ്യമല്ലായിരുന്നു.ഉപരിവിദ്യാഭ്യാസത്തിനായി നിരവധിതവണ സർക്കാരിലേയ്ക്ക് നിവേദനങ്ങൾ സമർപ്പിച്ചു. എന്നാൽ അതെല്ലാം നിരസിക്കപ്പെട്ടു. എന്നാൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിനാലിൽ അന്നത്തെ കേരള മുഖ്യമന്ത്രി മഹാനായ ആർ ശങ്കർ സ്കൂളിന് അനുമതി നൽകി . ആദ്യമായി അഞ്ച് ആറ് ക്ലാസ്സുകളായി തൊണ്ണൂറ്റിനാല് കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ഇന്ന് യൂ പി ,ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആയിരത്തിയഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്നു. |