"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
11:21, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:42011 hs sajith.jpg|150px|ലഘുചിത്രം|പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ സജിത്ത് വി.ആർ.]] | [[പ്രമാണം:42011 hs sajith.jpg|150px|ലഘുചിത്രം|പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ സജിത്ത് വി.ആർ.]] | ||
<big>ഇളമ്പ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ 2021-22 വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ ഉത്ഘാടനം ജൂൺ 2ന് 'ഓൺലൈനായി നടന്നു. | <big>ഇളമ്പ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ 2021-22 വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ ഉത്ഘാടനം ജൂൺ 2ന് 'ഓൺലൈനായി നടന്നു. എച്.എം. ശ്രീമതി സതിജ ടീച്ചർ ഉത്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് അംഗങ്ങൾ, പി.ടി.എ. അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് നടന്ന ക്ലബ്ബ് അംഗങ്ങളുടെ ഓൺലൈൻ മീറ്റിംഗിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു</big> | ||
<big>ജൂൺ 5 ന് പരിസ്ഥിതി ക്ലബ്ബിന്റെ ഗ്രൂപ്പിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ പ്രദർശിപ്പിച്ചു. കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും അതിന്റെ ചിത്രങ്ങളും വീഡിയോയും ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന ഗാനങ്ങൾ ആലപിച്ചു. കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളും ക്ലാസ് ഗ്രൂപ്പുകളിലേക്ക് പങ്കുവച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. ബാബു കൃതജ്ഞത രേഖപ്പെടുത്തി. എച്ച്.എസ്. വിഭാഗത്തിനും യു.പി. വിഭാഗത്തിനും പരിസ്ഥിതി ദിന പ്രശ്നോത്തരി മൽസരം സംഘടിപ്പിച്ചു.</big> | <big>ജൂൺ 5 ന് പരിസ്ഥിതി ക്ലബ്ബിന്റെ ഗ്രൂപ്പിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ പ്രദർശിപ്പിച്ചു. കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും അതിന്റെ ചിത്രങ്ങളും വീഡിയോയും ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന ഗാനങ്ങൾ ആലപിച്ചു. കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളും ക്ലാസ് ഗ്രൂപ്പുകളിലേക്ക് പങ്കുവച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. എം. ബാബു കൃതജ്ഞത രേഖപ്പെടുത്തി. എച്ച്.എസ്. വിഭാഗത്തിനും യു.പി. വിഭാഗത്തിനും പരിസ്ഥിതി ദിന പ്രശ്നോത്തരി മൽസരം സംഘടിപ്പിച്ചു.</big> | ||