Jump to content
സഹായം

"സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
സ്കൂൾ 09/06/1976 ൽ സ്ഥാപിച്ചു. [[സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/ചരിത്രം|കൂടുതൽ വായിക്കുക .......]]
സ്കൂൾ 09/06/1976 ൽ സ്ഥാപിച്ചു. [[സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/ചരിത്രം|കൂടുതൽ വായിക്കുക .......]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കഴക്കൂട്ടം വടക്കുഭാഗത്ത് 50 Cent സ്ഥലത്ത്  സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു .ചുറ്റുമതിൽ ഓടുകൂടി യ ഈ കെട്ടിടവു൦ പരിസരപ്രദേശങ്ങളും പലവിധ വൃക്ഷലതാദികൾ കൊണ്ട്  പ്രകൃതിരമണീയ൦ ആയിട്ടുള്ളതാണ് .ശുദ്ധജലത്തിന് വേണ്ടി കുഴൽകിണർ വൃത്തിയുള്ള പാചകപ്പുര ,മനോഹരമായ ചിത്രങ്ങളോട് കൂടിയുള്ള സ്കൂൾകെട്ടിടം ,പൈപ്പിന് ചുറ്റും കൈകഴുകേണ്ട വിധം ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ , ജൈവവൈവിധ്യ പാർക്ക്  അതിനു മിഴിവേകുന്ന കുളം ,പച്ചക്കറിത്തോട്ടം തുടങ്ങിയവ ഈ സ്കൂളിെനെ ആകർഷകമാക്കുന്നത് പ്രധാന പങ്കു വഹിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ളതും പ്രത്യേകം ആയിട്ടുള്ള തുമായ ടോയ്ലറ്റ് സൗകര്യമാണ് ഉള്ളത്  കൂടാതെകോവിഡ്  കാലമായതോടുകൂടി നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ബോർഡുകൾ വരാന്തയിൽ എല്ലാവരും ശ്രദ്ധിക്കുന്ന വിധത്തിൽ  പ്രദർശിപ്പിച്ചിരിക്കുന്നു .സ്കൂളിന്റെ ചുവരുകൾ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടതും പ്രശസ്ത കഥകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയതാണ് ഇത് കുട്ടികളെ കഥകളുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നു.സ്കൂൾ മതിലുകളിൽ വെള്ളം പാഴാക്കരുത് എന്നുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്ന വിധം ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട് .ഈ സ്കൂളിൻറെ അന്തരീക്ഷം ശിശു സൗഹൃദമാണ്
കഴക്കൂട്ടം വടക്കുഭാഗത്ത് 50 Cent സ്ഥലത്ത്  സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു .ചുറ്റുമതിൽ ഓടുകൂടി യ ഈ കെട്ടിടവു൦ പരിസരപ്രദേശങ്ങളും പലവിധ വൃക്ഷലതാദികൾ കൊണ്ട്  പ്രകൃതിരമണീയ൦ ആയിട്ടുള്ളതാണ് .ശുദ്ധജലത്തിന് വേണ്ടി കുഴൽകിണർ വൃത്തിയുള്ള പാചകപ്പുര ,മനോഹരമായ ചിത്രങ്ങളോട് കൂടിയുള്ള സ്കൂൾകെട്ടിടം ,പൈപ്പിന് ചുറ്റും കൈകഴുകേണ്ട വിധം ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ , ജൈവവൈവിധ്യ പാർക്ക്  അതിനു മിഴിവേകുന്ന കുളം ,പച്ചക്കറിത്തോട്ടം തുടങ്ങിയവ ഈ സ്കൂളിെനെ ആകർഷകമാക്കുന്നത് പ്രധാന പങ്കു വഹിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ളതും പ്രത്യേകം ആയിട്ടുള്ള തുമായ ടോയ്ലറ്റ് സൗകര്യമാണ് ഉള്ളത്  കൂടാതെകോവിഡ്  കാലമായതോടുകൂടി നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ബോർഡുകൾ വരാന്തയിൽ എല്ലാവരും ശ്രദ്ധിക്കുന്ന വിധത്തിൽ  പ്രദർശിപ്പിച്ചിരിക്കുന്നു .സ്കൂളിന്റെ ചുവരുകൾ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടതും പ്രശസ്ത കഥകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയതാണ് ഇത് കുട്ടികളെ കഥകളുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നു.സ്കൂൾ മതിലുകളിൽ വെള്ളം പാഴാക്കരുത് എന്നുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്ന വിധം ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട് .ഈ സ്കൂളിൻറെ അന്തരീക്ഷം ശിശു സൗഹൃദമാണ്.[[സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക ......]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
emailconfirmed
910

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489024" എന്ന താളിൽനിന്ന് ശേഖരിച്ചത്