Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:
           ഇതിനുപുറമേ സ്കൂൾതലത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മ ഒരു പ്രാദേശിക ചരിത്ര രചന പതിപ്പ് തയ്യാറാക്കുക BRC ക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് സന്ദർശനം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശനം പൂർവ അധ്യാപകരും മായുള്ള കൂടിക്കാഴ്ച , വിവിധ വൈജ്ഞാനിക മേഖലകളിൽ പെട്ട വ്യക്തികളെ അവരുടെ ഭാവങ്ങൾ സന്ദർശിച്ചു ആവശ്യമായ വിവരശേഖരണം നടത്തി, വിവിധ ലൈബ്രറികൾ സന്ദർശിച്ചു പഞ്ചായത്ത് ബ്ലോക്ക് ജില്ലാ തലത്തിലുള്ള. പാരിസ്ഥിതിക വാർഷിക സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കാം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടത്തി. മികച്ച അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ പ്രവർത്തനമായിരുന്നു പ്രാദേശിക ചരിത്ര രചന. പ്രാദേശിക ചരിത്ര രചനയ്ക്ക് നേതൃത്വം നൽകിയ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൺവീനർ ആയ അജിത് ടീച്ചറിന്റെ സേവനങ്ങൾ അങ്ങേയറ്റം പ്രശംസനീയമാണ്

   . പ്രതിസന്ധി നിറഞ്ഞ അക്കാദമിക കാലഘട്ടത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തെയും പി.ടി.എ സ്കൂൾ പ്രിൻസിപ്പാൾ HM സഹ അധ്യാപകർ വിദ്യാർഥികൾ എന്നിവരുടെയെല്ലാം കൂട്ടായ്മയും സഹകരണവും ആണ് പ്രവർത്തനങ്ങളെല്ലാം തന്നെ പൂർത്തീകരിക്കുവാൻ ക്ലബ്ബിനെ പ്രാപ്തമാക്കിയത്
   . പ്രതിസന്ധി നിറഞ്ഞ അക്കാദമിക കാലഘട്ടത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തെയും പി.ടി.എ സ്കൂൾ പ്രിൻസിപ്പാൾ എച്ച്.എം സഹ അധ്യാപകർ വിദ്യാർഥികൾ എന്നിവരുടെയെല്ലാം കൂട്ടായ്മയും സഹകരണവും ആണ് പ്രവർത്തനങ്ങളെല്ലാം തന്നെ പൂർത്തീകരിക്കുവാൻ ക്ലബ്ബിനെ പ്രാപ്തമാക്കിയത്

<gallery>
<gallery>
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488898" എന്ന താളിൽനിന്ന് ശേഖരിച്ചത്