Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 68: വരി 68:
== <font color="red">ചരിത്രം</font> ==
== <font color="red">ചരിത്രം</font> ==


==== അറിവിന്റെ സ്ഫുലിംഗങ്ങൾ ജ്വലിക്കപ്പെടാതിരുന്ന കാലഘട്ടത്തിൽ, 1915 ൽ കണ്ണേർ പുത്തൻവീട്ടിൽ മണിയൻഅച്യുതൻ നൽകിയ 90 സെന്റ് സ്ഥലത്ത് പരുത്തിപ്പള്ളി കേന്ദ്രമാക്കി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം 1956 ൽ കുറ്റിച്ചൽ ആസ്ഥാനമാക്കി യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1968 ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.നിലവിൽ അഞ്ച് വുതൽ പത്ത് വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ക്ലാസ്സുകൾ ഉണ്ട്. 1994-ൽ വി എച്ച് എസ് സി കോഴ്സുകൾ ആരംഭിച്ചുതുടക്ക കാലത്ത് കമ്പ്യൂട്ടർ സയൻസ്, ലൈവ് സ്റ്റോക്ക് മാനേജ് മെന്റ്, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് ഉണ്ടായിരുന്നത്.നിലവിൽ ഫ്രണ്ട് ലൈൻ പെൽത്ത് വർക്കർ, ഡയറി ഫാർമർ എന്റർപ്രണർ,ജൂനിയർ സോഫ്റ്റ് വയർ ഡെവലപ്പർ എന്നീ കോഴ്സുകളാണ് ഉള്ളത്. 2014ൽ ഹയർസെക്കന്ററി അനുവദിച്ചു. ബയോളജിക്കൽ സയൻസ്, കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളാണ് ഉള്ളത്. ====
==== അറിവിന്റെ സ്ഫുലിംഗങ്ങൾ ജ്വലിക്കപ്പെടാതിരുന്ന കാലഘട്ടത്തിൽ, 1915 ൽ കണ്ണേർ പുത്തൻവീട്ടിൽ മണിയൻഅച്യുതൻ നൽകിയ 90 സെന്റ് സ്ഥലത്ത് പരുത്തിപ്പള്ളി കേന്ദ്രമാക്കി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം... [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ചരിത്രം|അധിക വായനയ്ക്ക്]] ====


====<font color="red"> ഭൗതികസൗകര്യങ്ങൾ</font>====
====<font color="red"> ഭൗതികസൗകര്യങ്ങൾ</font>====
emailconfirmed
528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488610" എന്ന താളിൽനിന്ന് ശേഖരിച്ചത്