Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വഴികാട്ടി ഉൾപ്പെടുത്തി
(→‎മാനേജ്മെന്റ്: ഒഴിവാക്കി)
(വഴികാട്ടി ഉൾപ്പെടുത്തി)
വരി 64: വരി 64:
.
.

== ചരിത്രം ==
== '''ചരിത്രം''' ==

പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്‍ക്കൂളാണ് ബി വി എം  എച്ച് എസ് എസ് . റവ.ഫാ.സെബാസ്റ്റ്യൻ തേർമഠം വികാരിയായിരുന്ന കാലത്ത് 1942  ൽ തൃശൂർ ബിഷപ്പ് അഭിവന്ദ്യ ഫ്രാൻസിസ് പിതാവ് ആകസ്മികമായി ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്കായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. 1942 ജൂൺ 1 ന് നാലരക്ലാസ്സോടുക്കൂടി യു പി സ്‍ക്കൂളായി  ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.സി എ കൊച്ചാപ്പു മാസ്റ്ററായിരുന്നു പ്രഥമ ഹെ‍ഡ്‍മാസ്റ്റർ.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി എന്നിവ  

സജീവമായി പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി വൃത്തിയുള്ള പാചകമുറി  ഒരുക്കിയിരിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
* സ്റ്റുഡന്റ് പോലീസ് കെഡറ്റ്
* സ്റ്റുഡന്റ് പോലീസ് കെഡറ്റ്
വരി 82: വരി 82:
*[[കരാട്ടെ ക്ലാസ്സ്]]
*[[കരാട്ടെ ക്ലാസ്സ്]]

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

അബ്ദുൾ മാസ്ററർ
അബ്ദുൾ മാസ്ററർ
വരി 90: വരി 90:
ഫിലോ ആന്റണി
ഫിലോ ആന്റണി
ടി ജെ റോസി
ടി ജെ റോസി
== '''വഴികാട്ടി''' ==
* ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ  റൂട്ടിൽ  വെള്ളാങ്ങല്ലുർ  സെന്ററിൽ  നിന്നും മതിലകം വഴിയിലൂടെ 1 Km
* അരിപ്പാലം സെന്ററിൽ നിന്നും വെള്ളാങ്ങല്ലുർ ഭാഗത്തേക്ക്  1.5 Km
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488416" എന്ന താളിൽനിന്ന് ശേഖരിച്ചത്