"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:40, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
=== <u>കളിസ്‍ഥലം</u> === | === <u>കളിസ്‍ഥലം</u> === | ||
[[പ്രമാണം:48482ground .jpg|ലഘുചിത്രം]] | |||
ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്ക് കായിക മേളകളും കായിക പരിശീലനം നടത്തുവാൻ ഈ മൈതാനം ഉപകരിക്കുന്നു. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ കളിസ്ഥലങ്ങൾ ആയി ഉപയോഗിക്കാവുന്ന ഈ മൈതാനത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊ ന്നാണ് വിശാലമായ ഗാലറി. കുട്ടികൾക്ക് കായിക പരിശീലനം നടത്തുവാനും പ്രദേശവാസികൾക്ക് കായികപരിശീലനവും ഒറ്റ ഫുട്ബോൾ മേളകളും നടത്തുവാനും ഈ മൈതാനം പ്രയോജനപ്പെടുത്തുന്നു. വർഷംതോറുമുള്ള കരുളായി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ മേളകൾ ഈ മൈതാനത്തിൽ ആണ് അരങ്ങേറാറുള്ളത് | ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്ക് കായിക മേളകളും കായിക പരിശീലനം നടത്തുവാൻ ഈ മൈതാനം ഉപകരിക്കുന്നു. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ കളിസ്ഥലങ്ങൾ ആയി ഉപയോഗിക്കാവുന്ന ഈ മൈതാനത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊ ന്നാണ് വിശാലമായ ഗാലറി. കുട്ടികൾക്ക് കായിക പരിശീലനം നടത്തുവാനും പ്രദേശവാസികൾക്ക് കായികപരിശീലനവും ഒറ്റ ഫുട്ബോൾ മേളകളും നടത്തുവാനും ഈ മൈതാനം പ്രയോജനപ്പെടുത്തുന്നു. വർഷംതോറുമുള്ള കരുളായി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ മേളകൾ ഈ മൈതാനത്തിൽ ആണ് അരങ്ങേറാറുള്ളത് | ||