Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
കവലയൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. കവലയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂർമഹാരാജാവായിരുന്ന
കവലയൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. കവലയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂർമഹാരാജാവായിരുന്ന
ശ്രീമൂലംതിരുനാളിന്റെ കാലത്താ​ണ് പുലിവിളകോണത്ത് സ്വകാര്യ സ്കൂളായി പ്രവർത്തനം ആരംഭിച്ചത്.1856-ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും കവലയൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തേയ്ക്ക് സ്കൂളിനെ
ശ്രീമൂലംതിരുനാളിന്റെ കാലത്താ​ണ് പുലിവിളകോണത്ത് സ്വകാര്യ സ്കൂളായി പ്രവർത്തനം ആരംഭിച്ചത്.1856-ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും കവലയൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തേയ്ക്ക് സ്കൂളിനെ
മാറ്റി സ്ഥാപിക്കുകയും ചെയ്തു.1956-ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.ആക്കി.ആദ്യ പ്രഥമ അധ്യാപകൻ ‍ശ്രീ.ശങ്കരപിള്ളയും ആദ്യ വിദ്യർത്ഥി വേലു പിള്ളയുമായിരുന്നു.
മാറ്റി സ്ഥാപിക്കുകയും ചെയ്തു.1956-ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.ആക്കി.ആദ്യ പ്രഥമ അധ്യാപകൻ ‍ശ്രീ.ശങ്കരപിള്ളയും ആദ്യ വിദ്യാർത്ഥി വേലു പിള്ളയുമായിരുന്നു.

[[ചിത്രം:.42023myschool.jpg|കണ്ണി=Special:FilePath/.42023myschool.jpg]]
[[ചിത്രം:.42023myschool.jpg|കണ്ണി=Special:FilePath/.42023myschool.jpg]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു  ഏക്കർ എൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഒരു  ഏക്കർ എൺപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്. യു.പിക്ക് 1 കമ്പ്യൂട്ടർ ലാബുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ്, വായനാമുറി, ലൈബ്രറി,ഓഫീസ് മുറികൾ എന്നിവയും ഈ വിദ്യാലയത്തിനുണ്ട്. സ്മാർട്ട്ക്ലാസ് മുറിയുണ്ട്.ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികള‌ുംഹൈടെക് ആണ്.

*വിവിധ ക്ലബ്ബുകൾ
*വിവിധ ക്ലബ്ബുകൾ
*വിദ്യാരംഗംകലാസാഹിത്യവേദി
*വിദ്യാരംഗംകലാസാഹിത്യവേദി
*ലിറ്റിൽകൈറ്റ്സ്എെ ടി ക്ളബ്ഭ്
*ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബ്

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488095" എന്ന താളിൽനിന്ന് ശേഖരിച്ചത്