Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 81: വരി 81:
#വിദ്യാരംഗം കലാ സാഹിത്യ വേദി.
#വിദ്യാരംഗം കലാ സാഹിത്യ വേദി.
#ക്ലബ്ബ് പ്രവർത്തനങ്ങൾ.  [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
• എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകൾ, ഫാനുകൾ, വൈറ്റ് ബോർഡുകൾ.
• ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
• എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.
• ഐ.ടി ലാബുകൾ.
•      ലാബ്.
• സ്കൂൾ സൊസൈറ്റി.
• വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നും‌പുറം‌ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയും അസിസ്റ്റന്റ് മാനേജർ റവ ഫാ.ജോർജ് പോളച്ചിറ കുന്നുംപുറവും ,പ്രിൻസിപ്പൽ ശ്രീ.മാത്തുക്കുട്ടി ജോസഫും  ഹെഡ്മാസ്ടർ  ശ്രീ. ബാബു തോമസും  ആണ്‌.

273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488092" എന്ന താളിൽനിന്ന് ശേഖരിച്ചത്