Jump to content
സഹായം

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
'''<big>പുരാവൃത്തങ്ങൾ എന്തുതന്നെയായാലും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ സ്ഥലം പണ്ടുമുതൽക്കേ ഒരു കാർഷിക ഗ്രാമം ആയിരുന്നു എന്നതിൽ തർക്കമില്ല. നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളും ആറുകളും കൈത്തോടുകളും കാവും കളവുമെല്ലാം ഗ്രാമീണ സ്വത്വത്തിന്റെ നേർക്കാഴ്ചകൾ ആയിരുന്നു. കുന്നിൻ മുകളിൽ നിന്ന് ചുറ്റുപാടുകളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഗ്രാമീണ സൗന്ദര്യം എത്ര ആസ്വദിച്ചാലും മതിയാകാത്ത ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് വികസന പാതയിലൂടെ മുന്നേറി പോകുന്നതിനാൽ ആ ഗ്രാമക്കാഴ്ചകൾക്കൊക്കെ മറതീർത്തു കൊണ്ട് കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നുപൊങ്ങിയിരിക്കുന്നു.</big>'''

'''<big>ചരിത്ര കാലം മുതൽ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രവും പുണ്യഭൂമിയുമായ വർക്കലയെയും പാരിപ്പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത ഇലകമൺ ചെമ്മരുതി എന്നീ രണ്ട് പഞ്ചായത്തുകളെ കൂടി വേർതിരിക്കുന്നുണ്ട് .ഈ രണ്ട് പഞ്ചായത്തുകൾക്ക് മധ്യേയാണ് പാളയം കുന്ന് സ്ഥിതി ചെയ്യുന്നത് കോവൂർ, കാവും കുളവും ചേർന്ന് കാങ്കുളം ,വേങ്കോട് .വെട്ടിക്കൽ .കടവിൽ കര, വണ്ടി പുര, ചേട്ടാക്കാവ്, മേങ്കോണം എന്നീങ്ങനെ ചെറു പ്രാദേശിക സ്ഥലങ്ങളെല്ലാം പാളയം ഒന്നിനെ പരിധിയിൽ പെടുന്നതാണ് ഓരോ പ്രദേശത്തിന്റെ സ്ഥലനാമത്തിൽ പിന്നിലും വ്യത്യസ്തങ്ങളായ പുരാവൃത്തങ്ങൾളുണ്ട്.</big>'''
'''<big>ചരിത്ര കാലം മുതൽ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രവും പുണ്യഭൂമിയുമായ വർക്കലയെയും പാരിപ്പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത ഇലകമൺ ചെമ്മരുതി എന്നീ രണ്ട് പഞ്ചായത്തുകളെ കൂടി വേർതിരിക്കുന്നുണ്ട് .ഈ രണ്ട് പഞ്ചായത്തുകൾക്ക് മധ്യേയാണ് പാളയം കുന്ന് സ്ഥിതി ചെയ്യുന്നത് കോവൂർ, കാവും കുളവും ചേർന്ന് കാങ്കുളം ,വേങ്കോട് .വെട്ടിക്കൽ .കടവിൽ കര, വണ്ടി പുര, ചേട്ടാക്കാവ്, മേങ്കോണം എന്നീങ്ങനെ ചെറു പ്രാദേശിക സ്ഥലങ്ങളെല്ലാം പാളയംകുന്നിന്റെ പരിധിയിൽ പെടുന്നതാണ് ഓരോ പ്രദേശത്തിന്റെ സ്ഥലനാമത്തിൽ പിന്നിലും വ്യത്യസ്തങ്ങളായ പുരാവൃത്തങ്ങളുണ്ട്.</big>'''
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488018" എന്ന താളിൽനിന്ന് ശേഖരിച്ചത്