Jump to content
സഹായം

"സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
|logo_size=50px
|logo_size=50px
}}
}}
1970  –  കുരിശുപള്ളിക്കു സമീപം (മുത്ത്യേമ്മ  പള്ളി) ഒരു പള്ളിക്കുടം സ്ഥാപിച്ചു .(ആശാൻ പള്ളിക്കൂടം)
1830  - 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 68: വരി 72:
==ചരിത്രം==
==ചരിത്രം==


 
. [[സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര/ചരിത്രം|കൂടുതൽ അറിയാൻ]]
1970  –  കുരിശുപള്ളിക്കു സമീപം (മുത്ത്യേമ്മ  പള്ളി) ഒരു പള്ളിക്കുടം സ്ഥാപിച്ചു .(ആശാൻ പള്ളിക്കൂടം)
             
1830  -  കാലഘട്ടത്തിൽ പള്ളി പരിസരത്തായി ഒരു സ്കൂൾ കെട്ടിടം പണിതു.
 
1904  -  പള്ളി സ്കൂളിന് ഗവ. അംഗീകാരം ലഭിച്ചു. (സെന്റ് സെബാസ്റ്റ്യൻ സ്കൂൾ 1 മുതൽ 5-)ം ക്ലാസ് വരെ)
           
1909 – പെൺപള്ളികൂടം ആരംഭിച്ചു.. (സെന്റ് തേരേസാസ് സ്കൂൾ 1 മുതൽ 8-)ം ക്ലാസ് വരെ)
 
1910  -  പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം, പെൺപള്ളികൂടത്തിന് ഗവ. അംഗീകാരം  ലഭിച്ചു.
           
1913  -  പുരാതന എഴുത്തുപള്ളി വിദ്യാഭ്യാസകോഡ് പ്രകാരം പുതിയസൗകര്യത്തിൽ ഒരു കെട്ടിടം കൂടി പണിതു.
             
1929  -  ഹയർ  എലിമെന്ററി സ്കൂൾ ആരംഭിച്ചു.
 
1933  -  ഹയർ  എലിമെന്ററി സ്കൂളിന് ഗവ. അംഗീകാരം ലഭിച്ചു.
 
1947  -  സ്കൂളുകളുടെ ലയനം (സെന്റ് തെരേസാസ് സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനോട്  ലയിപ്പിച്ചു)
           
1952  -  ഹയർ എലിമെന്ററി സ്കൂളിന് പുതിയ കെട്ടിടം.
 
1955  -  നെയ്ത്തു ക്ലാസ്സുകൾ ആരംഭിച്ചു.
 
1956  -  സെന്റ് സെബാസ്റ്റ്യൻസ് RCUP  സ്കൂൾ (1 മുതൽ 7 വരെ) എട്ടാം ക്ലാസ് നിർത്തൽ ചെയ്തു.
 
1971 - തൃശൂർ അതിരൂപത കോർപ്പറേറ്റ് എ‍ഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.
 
1976 - ഏനാമ്മാവ് ഹൈസ്ക്കൂളിന്റെ ബ്രാഞ്ച് എന്ന നിലയിൽ ഹൈസ്ക്കൂൾ എട്ടാം ക്ലാസ്സ് ആരംഭിച്ചു.  ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർ ജോസഫ് കുണ്ടുകുളം നിർവ്വഹിച്ചു.
       
1978 - ഒരു സ്വതന്ത്ര ഹൈസ്ക്കൂളായി പ്രവർത്തനം ആരംഭിക്കാൻ സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു.
 
1979 - സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിന്റെ ആദ്യ SSLC Batch പുറത്തിറങ്ങി.
 
2007 - PLUS TWO വിഭാഗത്തിനായി സെന്റിനറി ബ്ലോക്കിന്റെ ശിലാസ്ഥാപനം മാർ ജേയ്ക്കബ് തൂങ്കുഴി  നിർവ്വഹിച്ചു.
 
2009 - PLUS TWO വിഭാഗത്തിനായി സെന്റിനറി ബ്ലോക്കിലെ മൂന്നു നില കെട്ടിടത്തിന്റെ ഉദ്ഘാടനം മാർ ആൻ‍ഡ്രൂസ് താഴത്ത് നിർവ്വഹിച്ചു. [[സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര/ചരിത്രം|കൂടുതൽ അറിയാൻ]]  
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  


216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487926" എന്ന താളിൽനിന്ന് ശേഖരിച്ചത്