Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എം.എൽ.പി.എസ്, ഒടേറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| G M L P S Odetty}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല  ഉപജില്ലയിലെ  ഓടയം  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം എൽ .പി .എസ് . ഓടേറ്റി. ഇടവ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ക്കൂളിൽ പ്രഥമാധ്യാപിക  ശ്രീമതി സിന്ധു കുമാരി. ബി.ആർ ഉൾപ്പെടെ 5 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.

{{Infobox School
* {{Infobox School
|സ്ഥലപ്പേര്=ഓടയം
|സ്ഥലപ്പേര്=ഓടയം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 63: വരി 62:

== ചരിത്രം ==
== ചരിത്രം ==
1920 കളിൽ തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി ശ്രീ വക്കം അബ്ദുൽ ഖാദർ മൗലവി ആ പ്രദേശത്തെ പൗരമുഖ്യൻമാരെ ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി തീരപ്രദേശത്ത് 13 സ്കൂളുകൾ ആരംഭിച്ചു. 1926 ൽ ഓടയം ശ്രീമാൻ മുഹമ്മദ് ഇസ്മായിലിന്റെ ഉടമസ്ഥയിൽ ഒരു കുടിപള്ളിക്കുടമായി ഓടയം പറമ്പിൽ ക്ഷേത്രത്തിനടുത്ത് ആരംഭിച്ചതാണ് ഇന്നത്തെ ഓടേറ്റി ഗവൺമെന്റ് മുസ്ലിം എൽ.പി.എസ്.
1920 കളിൽ തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റുന്നതിനായി ശ്രീ വക്കം അബ്ദുൽ ഖാദർ മൗലവി ആ പ്രദേശത്തെ പൗരമുഖ്യൻമാരെ ഉദ്ബോധിപ്പിച്ചതിന്റെ ഫലമായി തീരപ്രദേശത്ത് 13 സ്കൂളുകൾ ആരംഭിച്ചു. 1926 ൽ ഓടയം ശ്രീമാൻ മുഹമ്മദ് ഇസ്മായിലിന്റെ ഉടമസ്ഥതയിൽ ഒരു കുടിപള്ളിക്കുടമായി ഓടയം പറമ്പിൽ ക്ഷേത്രത്തിനടുത്ത് ആരംഭിച്ചതാണ് ഇന്നത്തെ ഓടേറ്റി ഗവൺമെന്റ് മുസ്ലിം എൽ.പി.എസ്.
1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. [[ജി.എം.എൽ.പി.എസ്, ഒടേറ്റി/ചരിത്രം|കൂടുതൽ വായനക്ക് ...]]
1947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. [[ജി.എം.എൽ.പി.എസ്, ഒടേറ്റി/ചരിത്രം|കൂടുതൽ വായനക്ക് ...]]

വരി 71: വരി 70:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
* '''വിദ്യാരംഗം കലാ സാഹിത്യവേദി'''
** '''<small>ഗാന്ധി ദർശൻ</small>'''
** '''<small>ഗാന്ധി ദർശൻ</small>'''
** '''<small>ഗണിത ക്ലബ്</small>'''
** '''<small>ഗണിത ക്ലബ്</small>'''
വരി 122: വരി 121:

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* ഓടയം ഹനഫി (സാഹിത്യകാരൻ)
* ഡോ.ഹമീദ് ( അഡ്മിനിസ്ട്രേറ്റർ)
* ഈസ്റ്റ് വെസ്റ്റ് സഹോദരന്മാർ( ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈൻസ് സ്ഥാപിതർ)<br />
==വഴികാട്ടി==
==വഴികാട്ടി==
{|style="margin: 0 auto;"
{|style="margin: 0 auto;"
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487909" എന്ന താളിൽനിന്ന് ശേഖരിച്ചത്