"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
10:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
UP SS Club ന്റെ 2021 - 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ തലത്തിൽ മറ്റു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ വീതം ഏകദേശം 90 വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്. COVID കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ മിക്കവാറും Online ആയാണ് നടത്തപ്പെട്ടത്. വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനന്തു സുനിൽ -5 A, കീർത്തി. S. നായർ - 7 A, കാർത്തിക B. L - 7 C, ജീവൻ P. ജോൺ - 5 B എന്നിവരെ മികച്ച ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞെടുത്തു.. | UP SS Club ന്റെ 2021 - 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ തലത്തിൽ മറ്റു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ വീതം ഏകദേശം 90 വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്. COVID കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ മിക്കവാറും Online ആയാണ് നടത്തപ്പെട്ടത്. വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനന്തു സുനിൽ -5 A, കീർത്തി. S. നായർ - 7 A, കാർത്തിക B. L - 7 C, ജീവൻ P. ജോൺ - 5 B എന്നിവരെ മികച്ച ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞെടുത്തു.. | ||
===ലോക ജനസംഖ്യ ദിനം - July 11. === | |||
ലോക ജനസംഖ്യ ദിനത്തിൽ | ലോക ജനസംഖ്യ ദിനത്തിൽ | ||
ജനസംഖ്യ ക്വിസ് | ജനസംഖ്യ ക്വിസ് | ||
വരി 25: | വരി 25: | ||
ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തും | ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തും | ||
===August 6 - 9 | |||
ഹിരോഷിമ-നാഗസാക്കി ദിനാചരണം. | ഹിരോഷിമ-നാഗസാക്കി ദിനാചരണം. === | ||
ഈ വർഷത്തെ ഹിരോഷിമ-നാഗസാക്കി ദിനാചരണം ... | ഈ വർഷത്തെ ഹിരോഷിമ-നാഗസാക്കി ദിനാചരണം ... | ||
വരി 32: | വരി 32: | ||
Poster രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7 A-ലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 B-ലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന Poster രചന മത്സരത്തിൽ മികച്ച 7 Posters തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു. | Poster രചന , പ്രത്യേക Online അസംബ്ലി എന്നീ പ്രവർത്തനങ്ങളിലൂടെ സമുചിതമായി ആചരിച്ചു .പ്രസംഗ മത്സരത്തിൽ 7 A-ലെ കീർത്തി. S. നായർ ഒന്നാം സ്ഥാനവും 7 B-ലെ മാളവിക രണ്ടാം സ്ഥാനവും നേടി. യുദ്ധവിരുദ്ധ സന്ദേശo ഉൾക്കൊള്ളുന്ന Poster രചന മത്സരത്തിൽ മികച്ച 7 Posters തെരെഞ്ഞെടുത്തു. കവിത രചന മത്സരത്തിൽ മികച്ച 5 കവിതകൾ തെരെഞ്ഞെടുത്തു. | ||
===സ്വാതന്ത്ര്യ ദിനാഘോഷം.==== | |||
' അമൃത മഹോത്സവം ' | ' അമൃത മഹോത്സവം ' | ||
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ. | സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ. | ||
വരി 43: | വരി 43: | ||
5. ദേശഭക്തി ഗാനാലാപനം. | 5. ദേശഭക്തി ഗാനാലാപനം. | ||
6. സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് | 6. സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് | ||
7. പ്രാദേശിക ചരിത്ര രചന. - | 7. പ്രാദേശിക ചരിത്ര രചന. - പ്രോജക്റ്റ് | ||
ധാരാളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂൾ തല സ്വാതന്ത്ര്യ ദിനവും സമുചിതമായി ആഘോഷിച്ചു. നാടിന്റെ ചരിത്രം അറിയുന്നതിന്റെ ഭാഗമായി വെങ്ങാനൂരിന്റെ പ്രാദേശിക ചരിത്രം അന്വേഷിച്ചു കണ്ടെത്തുന്ന Project ചെയ്തു.7 E -ലെ ശ്രീലക്ഷ്മി. S.V മികച്ച രീതിയിൽ പ്രാദേശിക ചരിത്രം രചിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും മഹത്വവും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. | |||