"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
== റിപ്പബ്ലിക് ദിന ആഘോഷം == | == റിപ്പബ്ലിക് ദിന ആഘോഷം == | ||
ജനുവരി 26 രാവിലെ 9 A.M ന് പതാക ഉയർത്തിയതോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെയാണ് ആഘോഷങ്ങൾ നടത്തിയത്. സ്കൂൾ യൂടൂബ് ചാനലിലൂടെ ലൈവ് ആയി കാണാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. പ്രിൻസിപ്പാൾ ആഷാ ആനന്ദ്, ഹെഡ്‍മിസ്ട്രസ് ടി കെ ലത, പി ടി എ പ്രസിഡന്റ്, അദ്ധ്യാപകർ, എസ് പി സി കേഡറ്റുകൾ അടക്കം 20 ഓളം ആൾക്കാർ മാത്രമാണ് കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ആഘോഷ പരിപാടികളിൽ പങ്കെടുത്തത്. പതാക ഉയർത്തിയതിന് ശേഷം അദ്ധ്യാപകരും കുട്ടികളും ആശംസകളർപ്പിച്ച് സംസാരിച്ചു. അദ്ധ്യാപകരും കുട്ടികളും ദേശഭക്തിഗാനങ്ങൾ ആലപിച്ചു. മധുര പലഹാര വിതരണത്തിന് ശേഷം സ്കൂൾ തല ആഘോഷപരിപാടികൾ അവസാനിച്ചു. ക്ലാസ് അധ്യാപകർ ക്ലാസ് തല റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഓൺലൈനായി ആയി നടത്തി. ഭരണഘടനയുടെ ആമുഖം എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചു കൊടുത്തു. | ജനുവരി 26 രാവിലെ 9 A.M ന് പതാക ഉയർത്തിയതോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെയാണ് ആഘോഷങ്ങൾ നടത്തിയത്. സ്കൂൾ യൂടൂബ് ചാനലിലൂടെ ലൈവ് ആയി കാണാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. പ്രിൻസിപ്പാൾ ആഷാ ആനന്ദ്, ഹെഡ്‍മിസ്ട്രസ് ടി കെ ലത, പി ടി എ പ്രസിഡന്റ്, അദ്ധ്യാപകർ, എസ് പി സി കേഡറ്റുകൾ അടക്കം 20 ഓളം ആൾക്കാർ മാത്രമാണ് കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ആഘോഷ പരിപാടികളിൽ പങ്കെടുത്തത്. പതാക ഉയർത്തിയതിന് ശേഷം അദ്ധ്യാപകരും കുട്ടികളും ആശംസകളർപ്പിച്ച് സംസാരിച്ചു. അദ്ധ്യാപകരും കുട്ടികളും ദേശഭക്തിഗാനങ്ങൾ ആലപിച്ചു. മധുര പലഹാര വിതരണത്തിന് ശേഷം സ്കൂൾ തല ആഘോഷപരിപാടികൾ അവസാനിച്ചു. ക്ലാസ് അധ്യാപകർ ക്ലാസ് തല റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഓൺലൈനായി ആയി നടത്തി. ഭരണഘടനയുടെ ആമുഖം എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അയച്ചു കൊടുത്തു. | ||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013-WhatsApp Image 2022-01-30 at 8.42.11 AM(1).jpg|399x225px|center]] | |||
|- | |||
!ലിറ്റിൽ കൈറ്റ്സ് 2019-22 ഫീൽഡ് ട്രിപ്പ് | |||
|- | |||
|} | |||
== മെറിറ്റ് ഡേ 2021 == | == മെറിറ്റ് ഡേ 2021 == |