Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2017-18 അക്കാദമിക വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:
== മലയാളത്തിലക്കം ==
== മലയാളത്തിലക്കം ==
[[പ്രമാണം:Kkd15.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Kkd15.jpg|ഇടത്ത്‌|ലഘുചിത്രം]]
മലയാള പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ സഹായിക്കുന്നതിനായി നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം. പ്രയാസം നേരിടുന്ന 35 കുട്ടികളെ കണ്ടെത്തി ശ്രീമതി. ജെസമ്മ, ശ്രീമതി. ഹണി എന്നിവർ പരിശീലനം നല്കിെ വരുന്നു. കളികളിലൂടെയും പഠന പ്രവർത്തനങ്ങളിലൂടെയും, നിർമ്മാണപ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് പരിശീലനം നൽകുന്നു.
2018-2019 അക്കാധമിക വർഷം എല്ലാ സ്കൂളിലും നടപ്പിൽ വരുത്തിയ പഠനോത്സവം വിപുലമായ രീതിയിൽ ഞങ്ങളുടെ സ്കൂളിലും നടപ്പിലാക്കി. ശാസ്ത്രപരീക്ഷണങ്ങൾ, ഗണിത കേളികൾ, ഇംഗ്ളീഷ് ഫെസ്റ്റ്, കലാപരിപാടികൾ, ഷോർട്ട് ഫിലിം പ്രദർശനം, പഠനോൽപന്ന പ്രദർശനം, ഭാവാഭിനയം, മാസിക പ്രകാശനം എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും, വിവിധ നോഴ്സറികളിലെ കുട്ടികളുടെയും,പി റ്റി എ യുടെയും, അധ്യാപകരുടെയും, കുട്ടികളുടെയും സഹകരണത്തോടെ 2019 ഫെബ്രുവരി 12 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ പഠനോത്സവം സംഘടിപ്പിച്ചു. ഊട്ടിയുടെ നനുത്ത മഞ്ഞിലൂടെയും പൈന്ർ മരത്തണലിലൂടെയും മൊട്ടകുന്നിലൂടെയും,പുൽ മൈതാനത്തുകൂടിയും ഊട്ടിയുടെ മനോഹാരിത ആസ്വദിച്ച് ഒരു ദിവസം. 53 കുട്ടികളും, 7 അധ്യാപകരും പി. റ്റി എ അംഗങ്ങളും ഈ യാത്രയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്കെല്ലാവര്ക്കും തേയില ഉണ്ടാക്കുന്ന വിധം കാണുവാനും ആ ചായയുടെ രുചി ആസ്വദിക്കുവാനും സാധിച്ചു.
..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487286" എന്ന താളിൽനിന്ന് ശേഖരിച്ചത്