Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:
==ബുക്ക്_ഓൺ_ഡിമാന്റ്==
==ബുക്ക്_ഓൺ_ഡിമാന്റ്==
'''ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീട്ടിൽ പുസ്തകമെത്തിച്ച് നമ്മുടെ കുട്ടികളും ലോക്ക്ഡൗണിന്റെ  ഭാഗമായി കുട്ടികൾക്ക് ഗ്രന്ഥശാലകളിലും മറ്റും പോയി പുസ്തകം എടുക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവനവഞ്ചേരി ടോൾ ജംഗ്ഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ കൈരളി ഗ്രന്ഥശാലയുമായി സഹകരിച്ച് നടപ്പിലാക്കിയ 'ബുക്ക് ഓൺ ഡിമാന്റ് ' പദ്ധതി പ്രകാരമാണ് കുട്ടികൾ ഫോൺ മുഖാന്തിരം ആവശ്യപ്പെട്ട പുസ്തകം വീട്ടിലെത്തിച്ചത്. ഈ പദ്ധതി പ്രകാരം നൂറിലധികം പുസ്തകങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെ മറ്റു കുട്ടികൾക്ക് പങ്കുവയ്ക്കുകയും ചെയ്യുന്നു..'''

[[പ്രമാണം:42021 2027.jpg|thumb|ബുക്ക്_ഓൺ_ഡിമാന്റ്...]]
<gallery mode="packed" heights="200">
42021 2027.jpg|thumb|ബുക്ക്_ഓൺ_ഡിമാന്റ്...
</gallery>
 
==അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും ബാന്റ് ട്രൂപ്പിന്റെ ഉദ്ഘാടനവും.==

'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി പതാകയുയർത്തി. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് മുഖ്യാതിഥിയായി പങ്കെടുത്തു. പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജി.എൽ.നിമി, കെ.മണികണ്ഠൻ നായർ, ആർ.എസ്.സുജാറാണി എന്നിവർ സംസാരിച്ചു. അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ എസ്.പി.സി. പ്രോജക്ടിനായി ആറ്റിങ്ങൽ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച ബാൻറ് ട്രൂപ്പിന്റെ ഉദ്ഘാടനം ചെയർമാൻ എം.പ്രദീപ് ബാന്റ് വായിച്ചു കൊണ്ട് നിർവ്വഹിച്ചു. എസ്.പി.സി. ബാന്റ് ട്രൂപ്പിന്റെ പ്രകടനം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ ചെയർമാനെ സ്‌കൂളിനു വേണ്ടി ഉപഹാരം നൽകി ആദരിച്ചു.

5,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486835" എന്ന താളിൽനിന്ന് ശേഖരിച്ചത്