Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
==ഒരു വയറൂട്ടാം പദ്ധതി ശ്രദ്ധേയമാകുന്നു.==
==ഒരു വയറൂട്ടാം പദ്ധതി ശ്രദ്ധേയമാകുന്നു.==


'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ  കുട്ടികളും കലാഭവൻമണി സേവന സമിതിയും ചേർന്ന് നടത്തുന്ന ഒരു വയറൂട്ടാം എന്ന ലോക്ക്ഡൗൺ കാലത്തെ ഉച്ചഭക്ഷണ വിതരണ പദ്ധതി ശ്രദ്ധേയമാകുന്നു. ആറ്റിങ്ങൽ പട്ടണത്തിലെ ഉച്ചഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന ആൾക്കാരെ കണ്ടെത്തി അവർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. അമ്പത് ദിവസത്തിലേറെയായി എണ്ണായിരത്തിലധികം ഭക്ഷണപ്പൊതികൾ ഇവർ  വിതരണം ചെയ്തു കഴിഞ്ഞു. ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പാതയോരങ്ങളിൽ ഭക്ഷണം കഴിക്കാതെ അലയുന്നവർക്കും വൃദ്ധസദനങ്ങളിലുമായാണ് വിതരണം. തെരുവ് നായ്ക്കളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കലാഭവൻമണി സേവനസമിതിയുടെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി കിച്ചണിൽ പാകം ചെയ്യുന്ന ഉച്ചഭക്ഷണം, കേഡറ്റുകളുടെയും സമിതി പ്രവർത്തകരുടേയും നേതൃത്വത്തിൽ ഇരുപതോളം പേരടങ്ങിയ ടീമാണ് ഭക്ഷണം പൊതിയുന്നതും വിതരണം ചെയ്യുന്നതും. കമ്യൂണിറ്റി കിച്ചൻ സംവിധാനം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബുവും കലാഭവൻമണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്തുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഈ പദ്ധതി അമ്പത് ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി.വി.ബേബി, പ്രശസ്ത ചലച്ചിത്ര താരം പ്രേംകുമാർ എന്നിവർ ചേർന്ന് ഭക്ഷണ പൊതി തയ്യാറാക്കുന്നതിലും വിതരണത്തിലും പങ്കു ചേർന്നു. ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ. വി.വി.ദിപിൻ, മുൻ നഗരസഭ ചെയർമാൻ സി.ജെ.രാജേഷ് കുമാർ, ചലച്ചിത്ര സംവിധായകൻ മൻജിത് ദിവാകർ, അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.പി.സി.യുടെ ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ റ്റി.എസ്‌.അനിൽകുമാർ, കേഡറ്റുകൾ, സേവന സമിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ എസ്.പി.സി.പദ്ധതിയ്ക്കു വേണ്ടി തയ്യാറാക്കിയ ഗാനം ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി.വി.ബേബി പ്രകാശനം ചെയ്തു. ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം ചലച്ചിത്രതാരം പ്രേംകുമാർ, ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ് എന്നിവർ നേതൃത്വം നൽകി. ലോക്ക്ഡൗൺ അവസാനിക്കുന്നതു വരെ ഒരു വയറൂട്ടാം പദ്ധതി തുടരാനാണ് തീരുമാനം.'''
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ  കുട്ടികളും കലാഭവൻമണി സേവന സമിതിയും ചേർന്ന് നടത്തുന്ന ഒരു വയറൂട്ടാം എന്ന ലോക്ക്ഡൗൺ കാലത്തെ ഉച്ചഭക്ഷണ വിതരണ പദ്ധതി ശ്രദ്ധേയമാകുന്നു. ആറ്റിങ്ങൽ പട്ടണത്തിലെ ഉച്ചഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന ആൾക്കാരെ കണ്ടെത്തി അവർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. അമ്പത് ദിവസത്തിലേറെയായി എണ്ണായിരത്തിലധികം ഭക്ഷണപ്പൊതികൾ ഇവർ  വിതരണം ചെയ്തു കഴിഞ്ഞു. ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പാതയോരങ്ങളിൽ ഭക്ഷണം കഴിക്കാതെ അലയുന്നവർക്കും വൃദ്ധസദനങ്ങളിലുമായാണ് വിതരണം. തെരുവ് നായ്ക്കളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കലാഭവൻമണി സേവനസമിതിയുടെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി കിച്ചണിൽ പാകം ചെയ്യുന്ന ഉച്ചഭക്ഷണം, കേഡറ്റുകളുടെയും സമിതി പ്രവർത്തകരുടേയും നേതൃത്വത്തിൽ ഇരുപതോളം പേരടങ്ങിയ ടീമാണ് ഭക്ഷണം പൊതിയുന്നതും വിതരണം ചെയ്യുന്നതും. കമ്യൂണിറ്റി കിച്ചൻ സംവിധാനം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബുവും കലാഭവൻമണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്തുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഈ പദ്ധതി അമ്പത് ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി.വി.ബേബി, പ്രശസ്ത ചലച്ചിത്ര താരം പ്രേംകുമാർ എന്നിവർ ചേർന്ന് ഭക്ഷണ പൊതി തയ്യാറാക്കുന്നതിലും വിതരണത്തിലും പങ്കു ചേർന്നു. ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ. വി.വി.ദിപിൻ, മുൻ നഗരസഭ ചെയർമാൻ സി.ജെ.രാജേഷ് കുമാർ, ചലച്ചിത്ര സംവിധായകൻ മൻജിത് ദിവാകർ, അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.പി.സി.യുടെ ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ റ്റി.എസ്‌.അനിൽകുമാർ, കേഡറ്റുകൾ, സേവന സമിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ എസ്.പി.സി.പദ്ധതിയ്ക്കു വേണ്ടി തയ്യാറാക്കിയ ഗാനം ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി.വി.ബേബി പ്രകാശനം ചെയ്തു. ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം ചലച്ചിത്രതാരം പ്രേംകുമാർ, ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ് എന്നിവർ നേതൃത്വം നൽകി. ലോക്ക്ഡൗൺ അവസാനിക്കുന്നതു വരെ ഒരു വയറൂട്ടാം പദ്ധതി  
[[പ്രമാണം:4202_2052.jpg|thumb|ഒരു വയറൂട്ടാം  ...]]
<gallery mode="packed" heights="200">
4202_2052.jpg|thumb|ഒരു വയറൂട്ടാം  ..
</gallery>


==ബുക്ക്_ഓൺ_ഡിമാന്റ്==
==ബുക്ക്_ഓൺ_ഡിമാന്റ്==
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486830" എന്ന താളിൽനിന്ന് ശേഖരിച്ചത്