"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഈ വിദ്യാലയ മുറ്റത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഈ വിദ്യാലയ മുറ്റത്ത് (മൂലരൂപം കാണുക)
08:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} ''''<u><font size=5><center>ഈ വിദ്യാലയ മുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|AMUPS Makkoottam}} | {{prettyurl|AMUPS Makkoottam}} | ||
<div style="box-shadow:5px 5px 2px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;"> | |||
''''<u><font size=5><center>ഈ വിദ്യാലയ മുറ്റത്ത് / തച്ചറക്കൽ റസാഖ് ആരാമ്പ്രം</center></font size></u>'''''<br> | ''''<u><font size=5><center>ഈ വിദ്യാലയ മുറ്റത്ത് / തച്ചറക്കൽ റസാഖ് ആരാമ്പ്രം</center></font size></u>'''''<br> | ||
<p style="text-align:justify"><font size=4> | <p style="text-align:justify"><font size=4> | ||
വരി 19: | വരി 22: | ||
സ്‌കൂളിന്റെ 50-ാം വാർഷികം ആഘോഷിക്കുമ്പോൾ ഞാനീ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു. കേരളത്തിന്റെ ധനകാര്യമന്ത്രി വരദരാജൻ നായർ 50-ാം വാർഷികത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത ഒരു വളണ്ടിയർ ആയി ഞാൻ സ്‌കൂളിന്റെ കവാടത്തിൽ ഉണ്ടായിരുന്നു. | സ്‌കൂളിന്റെ 50-ാം വാർഷികം ആഘോഷിക്കുമ്പോൾ ഞാനീ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു. കേരളത്തിന്റെ ധനകാര്യമന്ത്രി വരദരാജൻ നായർ 50-ാം വാർഷികത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത ഒരു വളണ്ടിയർ ആയി ഞാൻ സ്‌കൂളിന്റെ കവാടത്തിൽ ഉണ്ടായിരുന്നു. | ||
ഇന്നീ വിദ്യാലയം 75-ാം വാർഷികം ആഘോഷിക്കുന്നു. ഇവിടെ നിന്നും പഠിച്ച് പുറത്തിറങ്ങി വിജയത്തിന്റെ ഗോപുരങ്ങൾ കീഴടക്കിയവരിൽ ഈ ഞാനും പെടുന്നു. അധ്യാപക പരിശീലനകാലത്ത് ക്ലാസെടുക്കുമ്പോൾ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു എന്റെ മാതൃക. ഇന്നും ക്ലാസെടുക്കുമ്പോൾ ഇവിടുത്തെ അധ്യാപകർ എന്റെ മുന്നിൽ തെളിഞ്ഞു വരാറുണ്ട്. വിജ്ഞാനത്തിൻരെ പൊൻദീപങ്ങൾ തലമുറകളിലേക്ക് കൈമാറുന്ന നല്ല അധ്യാപകർ. | ഇന്നീ വിദ്യാലയം 75-ാം വാർഷികം ആഘോഷിക്കുന്നു. ഇവിടെ നിന്നും പഠിച്ച് പുറത്തിറങ്ങി വിജയത്തിന്റെ ഗോപുരങ്ങൾ കീഴടക്കിയവരിൽ ഈ ഞാനും പെടുന്നു. അധ്യാപക പരിശീലനകാലത്ത് ക്ലാസെടുക്കുമ്പോൾ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു എന്റെ മാതൃക. ഇന്നും ക്ലാസെടുക്കുമ്പോൾ ഇവിടുത്തെ അധ്യാപകർ എന്റെ മുന്നിൽ തെളിഞ്ഞു വരാറുണ്ട്. വിജ്ഞാനത്തിൻരെ പൊൻദീപങ്ങൾ തലമുറകളിലേക്ക് കൈമാറുന്ന നല്ല അധ്യാപകർ. | ||
</div style="box-shadow:5px 5px 2px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;"> | |||
</p> | </p> |