Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
== കരിയർ ഗൈഡൻസ് ==
== കരിയർ ഗൈഡൻസ് ==
2017-18 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ മുതൽ തന്നെ ആരംഭിച്ചു. രണ്ടാം വർഷ ഹയർ സെക്കന്ററി കുട്ടികളെ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു ദിവസം(വെള്ളിയാഴ്ച)കരയർ കോർണറുകൾ സംഘടിപ്പിച്ചു വരുന്നു. ക്ലാസ്സുകളിൽ പത്തു ജനറൽ നോളഡ്ജ് ചോദ്യങ്ങൾ എല്ലാദിവസവും കുട്ടികൾ അവതരിപ്പിക്കുന്നു. തൊഴിൽ നൈപുണ്യം വളർത്താൻ സഹായിക്കുന്ന  ലേഖനങ്ങൾ, ക്ലിപ്പിങ്ങുകൾ എന്നിവ ക്ലാസ്സിൽ അവതരിപ്പിക്കാറുണ്ട്. ചില പ്രധാനപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്കായി ക്ലാസ്സിൽ പരിചയപ്പെടുത്താറുണ്ട്.  

812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485454" എന്ന താളിൽനിന്ന് ശേഖരിച്ചത്