"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
02:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 28: | വരി 28: | ||
[[പ്രമാണം:40001 Thirike schoolilekku.jpg|ലഘുചിത്രം|200x200ബിന്ദു|തിരികെ സ്കൂളിലേയ്ക്ക്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Thirike_schoolilekku.jpg]]01/11/2021- കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു. സ്കൂൾ തുറന്ന ദിവസം 5, 6, 7, 10ക്ലാസ്സുകളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയിച്ചു. കുട്ടികളെ പ്രവേശനോത്സവഗാനം കേൾപ്പിച്ചു. കോവിഡ് മുൻകരുതൽ പ്രതിജ്ഞ, അവബോധസന്ദേശം എന്നിവ നൽകി. | [[പ്രമാണം:40001 Thirike schoolilekku.jpg|ലഘുചിത്രം|200x200ബിന്ദു|തിരികെ സ്കൂളിലേയ്ക്ക്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Thirike_schoolilekku.jpg]]01/11/2021- കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു. സ്കൂൾ തുറന്ന ദിവസം 5, 6, 7, 10ക്ലാസ്സുകളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയിച്ചു. കുട്ടികളെ പ്രവേശനോത്സവഗാനം കേൾപ്പിച്ചു. കോവിഡ് മുൻകരുതൽ പ്രതിജ്ഞ, അവബോധസന്ദേശം എന്നിവ നൽകി. | ||
=== ശുചീകരണയജ്ഞം === | === ശുചീകരണയജ്ഞം === | ||
[[പ്രമാണം:40001 Cleaning1.jpg|ലഘുചിത്രം|217x217px|ശുചീകരണയജ്ഞം|പകരം= | [[പ്രമാണം:40001 Cleaning1.jpg|ലഘുചിത്രം|217x217px|ശുചീകരണയജ്ഞം|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Cleaning1.jpg]]നീണ്ട ഇടവേളയ്ക്ക് ശേഷം നവം -1 ന് സ്കൂളിലേക്കെത്തുന്ന കുട്ടികളെ വരവേൽക്കാൻ വെസ്റ്റ് സ്കൂൾ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി യുവജനസംഘടനകളും വിദ്യാർത്ഥിസംഘടനകളും സന്നദ്ധസേവനത്തിന്റെ വലിയ മാതൃകയാണ് കാട്ടിത്തന്നു. അവധി ദിവസമായ ഞായറാഴ്ചയായിട്ടും ശുചീകരണത്തിലും ഭക്ഷണക്കമ്മിറ്റിയിലും പ്രവർത്തിച്ച് മാതൃക കാട്ടിക്കൊണ്ട് സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി മാതൃക കാട്ടി. | ||
14/09/2021- ഹിന്ദി ക്ലബ് ഉദ്ഘാടനം നടന്നു. <ref>https://youtu.be/PlTVV_2lliY?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> | |||
=== മക്കൾക്കൊപ്പം === | === മക്കൾക്കൊപ്പം === | ||
11/09/2021- കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം എന്ന പരിപാടി എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. | 11/09/2021- കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം എന്ന പരിപാടി എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. | ||
വരി 41: | വരി 43: | ||
15/08/2021- ഇന്ത്യയുടെ 75 ആമത്സ്വാതന്ത്ര്യദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. സ്വാതന്ത്ര്യദിനക്വിസ്, പ്രസംഗം, പെൻസിൽ ഡ്രോയിങ് എന്നീ വിവിധ പരിപാടികൾ ഓൺലൈൻ വഴിസംഘടിപ്പിച്ചു. | 15/08/2021- ഇന്ത്യയുടെ 75 ആമത്സ്വാതന്ത്ര്യദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. സ്വാതന്ത്ര്യദിനക്വിസ്, പ്രസംഗം, പെൻസിൽ ഡ്രോയിങ് എന്നീ വിവിധ പരിപാടികൾ ഓൺലൈൻ വഴിസംഘടിപ്പിച്ചു. | ||
=== ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ === | === ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ === | ||
06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു. | 06/08/2021- 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.<ref>https://youtu.be/IU8MXt3I2WU?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> | ||
02/08/2021- ന് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ശ്രീ. രവി കൊല്ലംവിള നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.എസ്. കലാദേവി അധ്യക്ഷയായി. അധ്യാപകൻ ജിനു.കെ.കോശി ആശംസ നേർന്നു.<ref>https://youtu.be/0V4S-iplzC4?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> | 02/08/2021- ന് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ശ്രീ. രവി കൊല്ലംവിള നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആർ.എസ്. കലാദേവി അധ്യക്ഷയായി. അധ്യാപകൻ ജിനു.കെ.കോശി ആശംസ നേർന്നു.<ref>https://youtu.be/0V4S-iplzC4?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> |