Jump to content
സഹായം

"എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2021-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
'''<small>ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓണപ്പാട്ട്,  മലയാളിമങ്ക, മാവേലി ഒരുക്കൽ,അത്തപ്പൂക്കളം നിർമ്മാണം മുതലായ മത്സര ഇനങ്ങൾ നടത്തുകയുണ്ടായി.</small> <small>ചിത്രങ്ങളും ,വീഡിയോകളും  കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക,</small>'''https://www.youtube.com/watch?v=rEGrJYzCa-k
'''<small>ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓണപ്പാട്ട്,  മലയാളിമങ്ക, മാവേലി ഒരുക്കൽ,അത്തപ്പൂക്കളം നിർമ്മാണം മുതലായ മത്സര ഇനങ്ങൾ നടത്തുകയുണ്ടായി.</small> <small>ചിത്രങ്ങളും ,വീഡിയോകളും  കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക,</small>'''https://www.youtube.com/watch?v=rEGrJYzCa-k
*'''<u>ജൂനിയർ റെഡ്ക്രോസ്</u>'''
*'''<u>ജൂനിയർ റെഡ്ക്രോസ്</u>'''
*'''<u>മക്കൾക്കൊപ്പം HS&UP</u>'''
<small>'''സ്വതന്ത്ര്യലബ്ധിയുടെ 75ാം വാർഷികത്തിലേക്ക് ഇന്ത്യ പ്രവേശിക്കുന്ന സന്ദർഭത്തിൽ HS Cadets കൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ഇതിൽ ഒന്നാമതെത്തിയ ADITHYA L എന്ന Cadet നെ ഉപജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു.'''</small>
*'''<u>മക്കൾക്കൊപ്പം HS&UP.</u>'''
<small>'''ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വം നൽകി നടപ്പിലായ മക്കൾക്കൊപ്പം എന്ന രക്ഷകർതൃ ശാക്തീകരണ വിദ്യാഭ്യാസ പരിപാടി ഗൂഗിൾ മീറ്റ് വഴി എൽപി യുപി എച്ച്എസ് എന്ന രീതിയിൽ വ്യത്യസ്ത ദിവസങ്ങളിൽ ക്രമീകൃതമായി നടത്തി.'''</small>
*'''<u>അദ്ധ്യാപക ദിനം</u>'''
*'''<u>അദ്ധ്യാപക ദിനം</u>'''
<gallery widths="200" heights="120">
പ്രമാണം:39055t1.JPG
പ്രമാണം:39055t2.JPG
പ്രമാണം:39055t3.JPG
പ്രമാണം:39055t5.JPG
പ്രമാണം:39055t6.JPG
</gallery>'''<small>സെപ്റ്റംബർ 5  അധ്യാപക ദിനവുമായി ബന്ധപ്പെട്ട്  വിവിധ പരിപാടികൾ   കുട്ടികൾക്ക് വേണ്ടി  സംഘടിപ്പിക്കുകയുണ്ടായി. എൽ. പി മുതൽ ഹൈസ്കൂൾ   വരെയുള്ള കുട്ടികളെ ഉൾക്കൊള്ളിച്ചു  കൊണ്ടാണ് പരിപാടി നടത്തിയത്. കവിതാരചന, കഥാരചന, പോസ്റ്റർ നിർമ്മാണം, ഓൺലൈൻ പോസ്റ്റർ നിർമ്മാണം, നൃത്താവിഷ്കാരം, കുട്ടികളുടെ ഡെമോ ക്ലാസുകൾ, പ്രസംഗം, ഫാൻസി ഡ്രസ്സ്  എന്നീ ഇനങ്ങളാണ്  അധ്യാപക ദിനവുമായി ബന്ധപ്പെട്ട  പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്.</small>'''
*'''<u>ഹിന്ദി ദിനാചരണം  </u>'''
*'''<u>ഹിന്ദി ദിനാചരണം  </u>'''
<gallery widths="300" heights="120">
പ്രമാണം:39055h4.jpeg
പ്രമാണം:39055h3.jpeg
പ്രമാണം:39055h2.jpeg
</gallery>
*'''<u>ഓസോൺ ദിനാചരണം</u>'''
*'''<u>ഓസോൺ ദിനാചരണം</u>'''
<small>'''സെപ്റ്റംബർ 14 ഓസോൺ ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ ഓസോൺ ദിന പ്രസംഗ മത്സരം, ക്വിസ് മത്സരം, വീഡിയോ പ്രെസന്റ്റേഷൻ, ഓസോൺ ദിന പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി.'''</small>
*'''<u>പോഷണ വാരാചരണം</u>'''
*'''<u>പോഷണ വാരാചരണം</u>'''
*'''<u>ഗാന്ധി ജയന്തി</u>'''
<small>'''നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി സെപ്റ്റംബർ 2021 ദേശീയ പോഷക മാസമായി ആചരിച്ചു. പോഷകാഹാര കുറവിനെ സംബന്ധിച്ചും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആരോഗ്യപരവും സമീകൃതവും ആയ ഭക്ഷണരീതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചുള്ള അറിവുകൾ കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ബോധവൽക്കരണ ക്ലാസ് നടത്തി. ക്ലാസിന് കോസ്മെറ്റിക് ഡെന്റിസ്റ്റും ടിവി anchor ആയ ഡോക്ടർ മനോജ് വർഗീസ് നേതൃത്വം നൽകി.'''</small>
*'''<u>Smart Energy Programme</u>'''
[[പ്രമാണം:39055Poshan.jpeg|ഇടത്ത്‌|ലഘുചിത്രം|246x246ബിന്ദു]]
 
 
 
 
 
 
 
 
 
 
* '''ലോക ബധിര ദിനം'''
 
<small>'''സ്ഥിര പരിശ്രമം വഴി ജീവിതത്തിൽ മഹാ വിജയം നേടിയ അന്ധയും ബധിരയും മൂകയുമായ ഹെലൻ കെല്ലറുടെ ജീവിതകഥ വീഡിയോ പ്രെസന്റ്റേഷനിലൂടെ കുട്ടികളിൽ എത്തിച്ചു.'''</small>
 
* '''<u>ഗാന്ധി ജയന്തി</u>'''
 
<small>'''വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി അനുബന്ധിച്ചു നടത്തിയ പ്രവർത്തങ്ങൾ കാണുന്നതിനായി ക്ലിക്ക് ചെയ്യുക'''</small> ,https://www.youtube.com/watch?v=HbKBR1P-ubA
 
* '''ബഹിരാകാശാ വാരാചരണം'''
 
     '''<small>ഒക്ടോബർ 4 മുതൽ 10 വരെ നടന്ന ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോക്കറ്റ് നിർമ്മാണ മത്സരം, ബഹിരാകാശ സഞ്ചാരികളുടെe-പതിപ്പ് നിർമ്മാണം,വീഡിയോ പ്രെസന്റ്റേഷൻ തുടങ്ങിയവ നടത്തി.</small>'''
*'''<u>പ്രവേശനോത്സവം-തിരികെ സ്ക്കൂളിലേക്ക്</u>'''
*'''<u>പ്രവേശനോത്സവം-തിരികെ സ്ക്കൂളിലേക്ക്</u>'''
<small>'''ഒന്നരവർഷമായി അടഞ്ഞുകിടന്ന സ്കൂൾ പ്രവേശനോത്സവത്തോടെ കുട്ടികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി. നവംബർ ഒന്നിന് വിപുലമായ പരിപാടികളാണ് പ്രഥമാധ്യാപിക യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. അതിനായി കുരുത്തോലകളാലും തോരണങ്ങളാലും സ്കൂൾ അലങ്കരിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ  ഉദ്ഘാടനം നിർവഹിക്കുകയും, മാർത്തോമ സ്കൂൾസ് മാനേജർ  റവ. മാത്യു കെ ജാക്സൺ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു'''</small>
*<u>'''ക്രിസ്മസ് ആഘോഷം'''</u>
*<u>'''ക്രിസ്മസ് ആഘോഷം'''</u>
<small>'''വീഡിയോ കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക'''</small> ,https://www.youtube.com/watch?v=basR6CPZFrA&t=182s
<small>'''വീഡിയോ കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക'''</small> ,https://www.youtube.com/watch?v=basR6CPZFrA&t=182s
767

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485322" എന്ന താളിൽനിന്ന് ശേഖരിച്ചത്