Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം ചേർത്തു
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വിവരണം ചേർത്തു)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുകോടി ഇരുപത്തഞ്ചു ലക്ഷത്തിന്റെ പുതിയ കെട്ടിടം പണിതുവരുന്നു. അടുത്ത അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ ക്‌ളാസ്സുകൾ ആരംഭിക്കാമെന്നു കരുതുന്നു .
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്ത‍‍‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.{{PHSSchoolFrame/Pages}}
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485234" എന്ന താളിൽനിന്ന് ശേഖരിച്ചത്