Jump to content
സഹായം

"എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2021-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
*'''<u>ചാന്ദ്രദിനം</u>'''
*'''<u>ചാന്ദ്രദിനം</u>'''
''' <small>ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്ലാസ്സുകളിൽ ചാന്ദ്രദിന പോസ്റ്റർ നിർമാണം, ചാന്ദ്രദിനത്തെ കുറിച്ച് കുറുപ്പ് എഴുതൽ, വീഡിയോ പ്രെസന്റ്റേഷൻ, ഓൺലൈനായി പ്രസംഗം, ക്വിസ്  എന്നീ മത്സരങ്ങളും നടത്തി. വീഡിയോ കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക ,</small>'''https://www.youtube.com/watch?v=9mIEYS0GbeQ

* '''<u><small>ഓപ്പൺ ലൈബ്രറി</small></u>'''
'''<small>കുട്ടികളിൽ വായനശീലം വർധിപ്പിക്കുന്നതിനു വേണ്ടി 2021 ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ ഓപ്പൺ ലൈബ്രറി ആരംഭിച്ചു. സ്കൂൾ പ്രവർത്തനസമയം കുട്ടികൾക്ക് വന്ന് പുസ്തകം എടുക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.</small>'''
*'''<u>ഹിരോഷിമ -നാഗസാക്കി ദിനം</u>'''
*'''<u>ഹിരോഷിമ -നാഗസാക്കി ദിനം</u>'''
*'''<small>സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ ചിത്രങ്ങളും വിവരണങ്ങളും അനന്തരഫലങ്ങളും എല്ലാം കുട്ടികളിൽ  എത്തിക്കുന്നതിന് ക്ലബ്ബിലെ അധ്യാപകരും  വിദ്യാർഥികളും ചേർന്ന്  വീഡിയോ ,  യുദ്ധവിരുദ്ധ  സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ, ക്വിസ് മത്സരം,യുദ്ധം വെല്ലുവിളികൾ "എന്ന വിഷയത്തെക്കുറിച്ച് ഗൂഗിൾ മീറ്റ് വഴി പ്രസംഗ മത്സരം എന്നി പ്രവർത്തനങ്ങൾ നടത്തി.</small>'''

767

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485068" എന്ന താളിൽനിന്ന് ശേഖരിച്ചത്