Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
=='''അനാഥത്വത്തിന്റെ വാടാമലരുകൾ'''==
=='''അനാഥത്വത്തിന്റെ വാടാമലരുകൾ'''==
[[പ്രമാണം:26009 Vridha sadhanam.jpg|ചട്ടരഹിതം|300x300ബിന്ദു|പകരം=|ഇടത്ത്‌]]
[[പ്രമാണം:26009 Vridha sadhanam.jpg|ചട്ടരഹിതം|300x300ബിന്ദു|പകരം=|ഇടത്ത്‌]]
ഒക്ടോബർ 1 ലോക വയോജന  ദിനത്തോടനുബന്ധിച്ച്  സ്കൂളിനടുത്തുള്ള  വൃദ്ധസദനത്തിൽഅവിടെയുള്ള അന്തേവാസികൾക്കൊപ്പം  ഒരു ദിവസം ചെലവഴിച്ചു. രാവിലെ 10 മണി മുതൽ  വിവിധ കലാപരിപാടികളും അവർക്കുള്ള സമ്മാനങ്ങളും അവരോടൊപ്പം വിഭവ സമൃദ്ധമായ സദ്യയും  കഴിച്ച് വൈകുന്നേരം 4 മണി വരെ അവരുടെ കൂടെ  ചെലവഴിച്ചു.വിദ്യാർത്ഥികളോട് കൂടെ അവർ ചെലവഴിച്ചപ്പോൾ പലരും അവരുടെ ദേ മക്കളോടൊപ്പം ചെലവഴിച്ച പഴയകാല ഓർമ്മകൾ അയവിറക്കുക യായിരുന്നു. വൈകുന്നേരം നാലുമണിക്ക് പിരിഞ്ഞു പോകുന്ന സമയത്ത് അവിടെ ഉള്ളവർ  കണ്ണീരൊലിപ്പിച്ച കൊണ്ടാണ് വിദ്യാർഥികളെ യാത്രയാക്കിയത് .ആ ഒരു ദിവസം വിദ്യാർത്ഥികൾക്കും ജീവിതത്തിലേക്ക് ധാരാളം പാഠങ്ങൾ പഠിച്ചെടുക്കാൻ സാധിച്ചു.അവസാനം അവിടെനിന്ന് പടിയിറങ്ങുമ്പോൾ വിദ്യാർഥികളെ അനുഗ്രഹിച്ച് ,തലോടി, കണ്ണീരൊലിപ്പിച്ചുകൊണ്ടാണ് യാത്രയാക്കിയത്. ഈ ഒരു ദിവസത്തെ ഓർമ്മകൾ അവിടെയുള്ളവർക്ക് കൂടുതൽ  ആത്മവിശ്വാസം നൽകുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാൻ സാധിച്ചു എന്നത്  സ്കൂളിനെ സംബന്ധിച്ചടത്തോളം വളരെ അനുഗ്രഹമായി മാറുകയായിരുന്നു. സന്ദർശനത്തിന് അധ്യാപകരുംസാമൂഹ്യശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളും നേതൃത്വം നൽകി.
<p align="justify">ഒക്ടോബർ 1 ലോക വയോജന  ദിനത്തോടനുബന്ധിച്ച്  സ്കൂളിനടുത്തുള്ള  വൃദ്ധസദനത്തിൽഅവിടെയുള്ള അന്തേവാസികൾക്കൊപ്പം  ഒരു ദിവസം ചെലവഴിച്ചു. രാവിലെ 10 മണി മുതൽ  വിവിധ കലാപരിപാടികളും അവർക്കുള്ള സമ്മാനങ്ങളും അവരോടൊപ്പം വിഭവ സമൃദ്ധമായ സദ്യയും  കഴിച്ച് വൈകുന്നേരം 4 മണി വരെ അവരുടെ കൂടെ  ചെലവഴിച്ചു.വിദ്യാർത്ഥികളോട് കൂടെ അവർ ചെലവഴിച്ചപ്പോൾ പലരും അവരുടെ ദേ മക്കളോടൊപ്പം ചെലവഴിച്ച പഴയകാല ഓർമ്മകൾ അയവിറക്കുക യായിരുന്നു. വൈകുന്നേരം നാലുമണിക്ക് പിരിഞ്ഞു പോകുന്ന സമയത്ത് അവിടെ ഉള്ളവർ  കണ്ണീരൊലിപ്പിച്ച കൊണ്ടാണ് വിദ്യാർഥികളെ യാത്രയാക്കിയത് .ആ ഒരു ദിവസം വിദ്യാർത്ഥികൾക്കും ജീവിതത്തിലേക്ക് ധാരാളം പാഠങ്ങൾ പഠിച്ചെടുക്കാൻ സാധിച്ചു.അവസാനം അവിടെനിന്ന് പടിയിറങ്ങുമ്പോൾ വിദ്യാർഥികളെ അനുഗ്രഹിച്ച് ,തലോടി, കണ്ണീരൊലിപ്പിച്ചുകൊണ്ടാണ് യാത്രയാക്കിയത്. ഈ ഒരു ദിവസത്തെ ഓർമ്മകൾ അവിടെയുള്ളവർക്ക് കൂടുതൽ  ആത്മവിശ്വാസം നൽകുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാൻ സാധിച്ചു എന്നത്  സ്കൂളിനെ സംബന്ധിച്ചടത്തോളം വളരെ അനുഗ്രഹമായി മാറുകയായിരുന്നു. സന്ദർശനത്തിന് അധ്യാപകരുംസാമൂഹ്യശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളും നേതൃത്വം നൽകി.</p>


== '''സമാധാനത്തിന്റെ കയ്യൊപ്പ്''' ==
== '''സമാധാനത്തിന്റെ കയ്യൊപ്പ്''' ==
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485023" എന്ന താളിൽനിന്ന് ശേഖരിച്ചത്