Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:Praveshanolsavcam.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:Praveshanolsavcam.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
  പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും നമ്മുടെ സ്കൂളിൽ വച്ചായിരുന്നു ഈവർഷം സംഘടിപ്പിച്ചത്. പുതിയതായി കടന്നുവരുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ  സ്കൂളും പരിസരവും  വർണ്ണ കടലാസുകളും മറ്റുമുപയോഗിച്ച് മനോഹരമായി അലങ്കരിച്ചിരുന്നു. പഴയ വിദ്യാർഥികൾ പുതിയതായി വരുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനായി മിഠായികളും മറ്റുമായി പ്രവേശനോത്സവം നടക്കുന്ന ഹാളിലും, ഗേറ്റിലും, സ്കൂൾ ഗ്രൗണ്ടിലും നിൽക്കുന്നുണ്ടായിരുന്നു.പുതിയ വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് പേന മറ്റു സമ്മാനങ്ങൾ എന്നിവ നൽകി .ഈ വർഷം പുതിയതായി ജോയിൻ ചെയ്ത ഹെഡ്മാസ്റ്റർ പ്രിൻസിപ്പൽ എന്നിവരെയും ചടങ്ങിൽ വച്ച് സ്കൂളിലേക്ക്  സ്വാഗതം ചെയ്തു. പ്രവേശനോത്സവ പരിപാടികൾ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ.പി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  വാർഡ് മെമ്പർപിടിഎ പ്രസിഡണ്ട് രക്ഷിതാക്കൾ വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു
 <p align="justify">പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും നമ്മുടെ സ്കൂളിൽ വച്ചായിരുന്നു ഈവർഷം സംഘടിപ്പിച്ചത്. പുതിയതായി കടന്നുവരുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ  സ്കൂളും പരിസരവും  വർണ്ണ കടലാസുകളും മറ്റുമുപയോഗിച്ച് മനോഹരമായി അലങ്കരിച്ചിരുന്നു. പഴയ വിദ്യാർഥികൾ പുതിയതായി വരുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനായി മിഠായികളും മറ്റുമായി പ്രവേശനോത്സവം നടക്കുന്ന ഹാളിലും, ഗേറ്റിലും, സ്കൂൾ ഗ്രൗണ്ടിലും നിൽക്കുന്നുണ്ടായിരുന്നു.പുതിയ വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് പേന മറ്റു സമ്മാനങ്ങൾ എന്നിവ നൽകി .ഈ വർഷം പുതിയതായി ജോയിൻ ചെയ്ത ഹെഡ്മാസ്റ്റർ പ്രിൻസിപ്പൽ എന്നിവരെയും ചടങ്ങിൽ വച്ച് സ്കൂളിലേക്ക്  സ്വാഗതം ചെയ്തു. പ്രവേശനോത്സവ പരിപാടികൾ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ.പി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  വാർഡ് മെമ്പർപിടിഎ പ്രസിഡണ്ട് രക്ഷിതാക്കൾ വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു</p>


=='''അനാഥത്വത്തിന്റെ വാടാമലരുകൾ'''==
=='''അനാഥത്വത്തിന്റെ വാടാമലരുകൾ'''==
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485011" എന്ന താളിൽനിന്ന് ശേഖരിച്ചത്