Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2020-21 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:

== '''ഹോം ലാബ്''' ==
== '''ഹോം ലാബ്''' ==
[[പ്രമാണം:26009 Home lab.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|350x350ബിന്ദു]]
[[പ്രമാണം:26009 Home lab.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|278x278px]]
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓൺലൈനായി പഠിക്കുന്ന കുട്ടികൾക്കായി ശാസ്ത്രപരീക്ഷണങ്ങൾ എപ്രകാരം നടത്താമെന്നും അതിന്റെ ഭാഗമായി വീടുകളിൽ കുട്ടികൾക്ക് ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് പാഠഭാഗവുമായി ബന്ധപ്പെടുത്തി വിവിധ പരീക്ഷണങ്ങൾ നടത്തുന്നതിനെക്കുറിച്ച് ക്ലബ് മീറ്റിംഗിൽ ചർച്ചചെയ്യുകയുണ്ടായി.ഇതിന്റെ  അടിസ്ഥാനത്തിൽ  മുഴുവൻ വിദ്യാർഥികളും അവർക്ക് വീട്ടിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങൾ നടത്താൻ  നിർദ്ദേശിക്കുകയും ഭൂരിഭാഗം വിദ്യാർത്ഥികളും പരീക്ഷണങ്ങളിൽ ഏർപ്പെടുകയും അതിന്റെ വീഡിയോ അയച്ചു തരികയും ചെയ്തു. ഈയൊരു സംരംഭത്തിലൂടെശാസ്ത്രാഭിരുചി വളർത്തി വിവിധ പരീക്ഷണങ്ങളിൽ  ഏർപ്പെടാനുള്ള താല്പര്യം വളർത്തിയെടുക്കാൻ സാധിച്ചു . വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ച ഓരോ കുട്ടിക്കും വീട്ടിൽ ഹോം ലാബ് സജ്ജമാക്കാൻ നിർദ്ദേശിക്കുകയും നല്ല ലാബ് തയാറാക്കിയവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു .കോവിഡ് 19 എന്ന മഹാമാരിയുടെ വരവോടെ വീടുകളിൽ തന്നെ ഒതുങ്ങിക്കഴിഞ്ഞ , ഓൺലൈൻ ക്ലാസുകളിലൂടെ മുരടിച്ചുപോയ കുഞ്ഞുങ്ങൾക്ക് ഇതുപോലെയുള്ള ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര കൗതുകങ്ങളും ഏറെ ആശ്വാസകരമായിരുന്നു . കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുവാൻ ഏറെ തൽപരനാക്കാനും സാധിച്ചു. ഐ.ഇ.ഡി വിഭാഗം കുട്ടികൾക്ക് പാഠഭാഗങ്ങൾ ഏറെക്കുറെ അനായാസകരമായി മനസ്സിലാക്കുവാനും ഹോം ലാബ് എന്ന പദ്ധതി ഏറെ സഹായകമായിരുന്നു. ഈ പദ്ധതിയിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചി നല്ലരീതിയിൽ ഉയർത്തുവാൻ സാധിച്ചു എന്നതും പ്രശംസനീയം തന്നെയായിരുന്നു

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485001" എന്ന താളിൽനിന്ന് ശേഖരിച്ചത്