Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ '''സോഷ്യൽ സയൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ '''സോഷ്യൽ സയൻസ് ക്ലബ് 2021-22''' അധ്യയനവർഷത്തിൽ വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ നടത്തി. ജൂൺ ആദ്യവാരം ക്ലബ്ബിന്റെ ഉദ്ഘാടനം കണ്ണൂർ സൗത്ത് സബ് ജില്ല '''BPC ശ്രീ രാജേഷ് മാണിക്കോത്ത്''' അവർകൾ നിർവഹിച്ചു.  തുടർന്ന് '''പരിസ്ഥിതി ദിനം, ലോക ജനസംഖ്യാദിനം, ടോക്കിയോ ഒളിമ്പിക്സ്, ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അദ്ധ്യാപക ദിനം, കേരളപ്പിറവി ദിനം, ലോക മനുഷ്യാവകാശ ദിനം''' എന്നീ ദിനാചരണങ്ങളോട് അനുബന്ധിച്ച് '''പ്രസംഗ മത്സരങ്ങൾ, പ്രൊജക്റ്റ് നിർമാണം, പോസ്റ്റർ രചന, വേഷപ്പകർച്ച മത്സരം, ദൃശ്യാവിഷ്കാരം, ഡിജിറ്റൽ മാഗസിൻ, പത്രവാർത്ത വായന, പ്രഭാഷണം''' തുടങ്ങിയ ആകർഷകവും  വ്യത്യസ്തവുമായ പരിപാടികൾ നടത്തിയിട്ടുണ്ട്.
== സോഷ്യൽ സയൻസ് ക്ലബ്ബ് ==
 
=== ലക്ഷ്യം ===
      സാമൂഹ്യശാസ്ത്ര ബോധം വളർത്തുവാനും സാമൂഹ്യ പ്രാധാന്യമുള്ള ദിനങ്ങളിലൂടെ കുട്ടികളെ കൈ പിടിച്ചു കൊണ്ടു പോകാനും നാളെയുടെ വാഗ്ദാനങ്ങളായ നല്ല പൗരന്മാരായി കുട്ടികളെ വളർത്തിയെടുക്കാനും സ്കൂളുകളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന് ഉത്തരവാദിത്വം ഉണ്ട്.
{| class="wikitable"
|+
!ക്ലബ്ബ് കൺവീനർ
!ശ്രീമതി നിഷ
![[പ്രമാണം:Nishaa.png|നടുവിൽ|ലഘുചിത്രം|173x173ബിന്ദു]]
|}
 
=== <u>2021 - 22 വർഷത്തെ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തന റിപ്പോർട്ട്</u> ===
 
*  ജൂൺ ആദ്യവാരം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം കണ്ണൂർ സൗത്ത് സബ് ജില്ലാ  '''BPC ശ്രീ രാജേഷ് മാണിക്കോത്ത്''' ക്ലബ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . സമൂഹ്യശാസ്ത്രത്തിൽ നിന്ന് പിരിഞ്ഞു പോയ അധ്യാപകരായ ശ്രീമതി ശീതള ടീച്ചർ, കെ .ഇ. നന്ദകുമാർ സർ , ജയപ്രകാശ് .പി .വി, എന്നീ അധ്യാപകർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
* ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് യു.പി വിഭാഗം കുട്ടികൾക്കായി കാർട്ടൂൺ മത്സരവും ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരം വിഷയം "മാറിയ സാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദ ജീവിതത്തിൻറെ ആവശ്യകത" കുട്ടികൾക്കായി സംഘടിപ്പിച്ചു.
* ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് യുപി വിഭാഗം കുട്ടികൾക്കും ഹൈസ്കൂൾ കുട്ടികൾക്കും പ്രസംഗ മത്സരം സംഘടിപ്പിച്ചു.
* ജൂലൈ മാസത്തിൽ കണ്ണൂർ സൗത്ത് സബ് ജില്ലാ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2021 ടോക്കിയോ ഒളിമ്പിക്സു മായി ബന്ധപ്പെട്ട് യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി "വളരുന്ന ഭൂപടം ഒളിമ്പിക്സ് ഇന്നലെ ഇന്ന് നാളെ "എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രോജക്ട് സംഘടിപ്പിച്ചു.
* ആഗസ്ത് 6, 9 ഹിരോഷിമ_ നാഗസാക്കി ദിനാചരണത്തിൻറ ഭാഗമായി യുപി ഹൈസ്കൂൾ വിദ്യാർഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
* ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിൻറ ഭാഗമായി യു.പി, ഹൈസ്കൂൾ കുട്ടികൾക്കായി സ്വാതന്ത്ര്യ ചരിത്ര ദൃശ്യാവിഷ്കാരവും  വേഷപ്പകർച്ച മത്സരവും സംഘടിപ്പിച്ചു .ഇതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ  കുട്ടികളെ  സബ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദൃശ്യാവിഷ്കാര മത്സരത്തിൽ  നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച്  ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രസംഗമത്സരവും യു.പി, വിദ്യാർഥികൾക്കായി തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ കുറിച്ച് വീഡിയോ അവതരണവും സംഘടിപ്പിച്ചു.
* ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
* കണ്ണൂർ സൗത്ത് സബ് ജില്ലാ ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഭാഗമായി പ്രാദേശിക ചരിത്ര രചന മത്സരത്തിൽ യു.പി, ഹൈസ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥി സബ്ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* നവംബർ 1 കേരളപ്പിറവി യുടെ 65 ആം വാർഷികം പ്രമാണിച്ച് നവാഗതരായ 65 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി അക്ഷരദീപം നൽകിക്കൊണ്ട് സ്കൂളിലേക്ക് വരവേറ്റു.
* നവംബർ 14 ശിശുദിനവുമായി ബന്ധപ്പെട്ട് യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പ്രസംഗമത്സരം നടത്തി .
* ഡിസംബർ ഒന്നാം തീയതി മുതൽ കുട്ടികൾക്കായി പ്രധാന വാർത്തകൾ ഉൾപ്പെടുത്തി പത്രവാർത്ത വായന ആരംഭിച്ചു. ഓരോ ദിവസവും ചുറ്റും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് കുട്ടികളിൽ അറിവ് വളർത്തുന്നതിന് ഈ പരിപാടി സഹായകമാണ്
* ലോക മനുഷ്യാവകാശ ദിന വുമായി ബന്ധപ്പെട്ട് ഡിസംബർ 10ന് മനുഷ്യാവകാശങ്ങളെ ക്കുറിച്ചും  കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും   ബോധവൽക്കരിക്കുന്ന പ്രഭാഷണം 9 L  ലെ ശ്രീലക്ഷ്മി ലാൽ അവതരിപ്പിച്ചു.
* കൂടാതെ '''<nowiki/>'തിരികെ വിദ്യാലയത്തിലേക്ക്'''' പരിപാടിയുടെ ഭാഗമായി '''അക്ഷരദീപം തെളിയിക്കൽ''' ചടങ്ങ് നടത്തിയതും, '''പ്രതിദിന വാർത്താവായന''' നടത്തിവരുന്നതും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ്.
*
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484891" എന്ന താളിൽനിന്ന് ശേഖരിച്ചത്