Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
== പാഠ്യ പ്രവർത്തനങ്ങൾ ==
== പാഠ്യ പ്രവർത്തനങ്ങൾ ==
ശിശുസൗഹൃദ അന്തരീക്ഷത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടിസ്വയം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠനത്തിൽ ഏർപ്പെടുന്ന പഠന രീതിയാണ് അധ്യാപകർ ക്ലാസ്മുറികളിൽ നൽകുന്നത്. അതുകൊണ്ട് തന്നെ പഠിതാവിന്റെ സർഗ്ഗാത്മക കഴിവുകൾ വികസിക്കുകയും പഠനം ആസ്വാദ്യകരമാവുകയും ചെയ്യുന്നു.  

[[പ്രമാണം:18405-16.JPG|പകരം=|ലഘുചിത്രം]]
[[പ്രമാണം:18405-16.JPG|പകരം=|ലഘുചിത്രം|250x250ബിന്ദു]]

വരി 33: വരി 33:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   [[പ്രമാണം:18405-15.JPG|ലഘുചിത്രം]]   
   [[പ്രമാണം:18405-15.JPG|ലഘുചിത്രം|പകരം=|250x250ബിന്ദു]]   
കുട്ടികൾ സ്‌കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിലൂടെ അവരിലെ പഠന വിരസതകുറക്കാനും അതോടൊപ്പം ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാവാനും അതിലൂടെ പ്രതിബദ്ധതകളെ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കാനും സഹായകരമാവുന്നു. കൂടാതെ കളിക്കുന്നതിനും പഠിക്കുന്നതിനും ഇടയിൽ മികച്ച സന്തുലനം നിലനിർത്താനും വ്യക്തിത്വവികസനത്തിനും ചുമതലകൾ ആസൂത്രണം ചെയ്ത്  നിർവഹിക്കുന്നതിനും ഇത്തരം പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു.   

വരി 50: വരി 50:

[[എ.എൽ.പി.എസ്. തോക്കാംപാറ/ക്വിസ് മത്സരങ്ങൾ|ക്വിസ് മത്സരങ്ങൾ]]
[[എ.എൽ.പി.എസ്. തോക്കാംപാറ/ക്വിസ് മത്സരങ്ങൾ|ക്വിസ് മത്സരങ്ങൾ]]
[[പ്രമാണം:18405-27.jpeg|ലഘുചിത്രം|കോട്ടക്കൽ മുനിസിപ്പൽ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും ജനറൽവിഭാഗത്തിൽ ഓവറോൾ മൂന്നാംസ്ഥാനവും ഉപജില്ലാ മേളയിൽ മികച്ച വിജയവും നേടിയ സ്‌കൂൾ ടീം. 11-12-2016]]
[[പ്രമാണം:18405-27.jpeg|ലഘുചിത്രം|കോട്ടക്കൽ മുനിസിപ്പൽ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും ജനറൽവിഭാഗത്തിൽ ഓവറോൾ മൂന്നാംസ്ഥാനവും ഉപജില്ലാ മേളയിൽ മികച്ച വിജയവും നേടിയ സ്‌കൂൾ ടീം. 11-12-2016|പകരം=|250x250ബിന്ദു]]
[[എ.എൽ.പി.എസ്. തോക്കാംപാറ/കലാമേള|കലാമേള]]  
[[എ.എൽ.പി.എസ്. തോക്കാംപാറ/കലാമേള|കലാമേള]]  

വരി 79: വരി 79:
== ദിനാചരണ പ്രവർത്തനങ്ങൾ ==
== ദിനാചരണ പ്രവർത്തനങ്ങൾ ==

[[പ്രമാണം:18405-17.JPG|ലഘുചിത്രം]]
[[പ്രമാണം:18405-17.JPG|ലഘുചിത്രം|പകരം=|250x250ബിന്ദു]]

വരി 103: വരി 103:
[[എ.എൽ.പി.എസ്. തോക്കാംപാറ/സെപ്തംബർ 16- ഓസോൺ ദിനം|സെപ്തംബർ 16- ഓസോൺ ദിനം]]
[[എ.എൽ.പി.എസ്. തോക്കാംപാറ/സെപ്തംബർ 16- ഓസോൺ ദിനം|സെപ്തംബർ 16- ഓസോൺ ദിനം]]

[[എ.എൽ.പി.എസ്. തോക്കാംപാറ/ഒക്ടോബർ 2- ഗാന്ധി ജയന്തി|ഒക്ടോബർ 2- ഗാന്ധി ജയന്തി]][[പ്രമാണം:18405-24.JPG|ലഘുചിത്രം|മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം നേടി എ എൽ പി സ്ക്കൂൾ തോക്കാംപാറയിലെ വിദ്യാർത്ഥികൾ ട്രോഫിയുമായി. 8-11-2019.]]
[[എ.എൽ.പി.എസ്. തോക്കാംപാറ/ഒക്ടോബർ 2- ഗാന്ധി ജയന്തി|ഒക്ടോബർ 2- ഗാന്ധി ജയന്തി]][[പ്രമാണം:18405-24.JPG|ലഘുചിത്രം|മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം നേടി എ എൽ പി സ്ക്കൂൾ തോക്കാംപാറയിലെ വിദ്യാർത്ഥികൾ ട്രോഫിയുമായി. 8-11-2019.|പകരം=|250x250ബിന്ദു]]
[[എ.എൽ.പി.എസ്. തോക്കാംപാറ/ഒക്ടോബർ 16- ലോക ഭക്ഷ്യ ദിനം|ഒക്ടോബർ 16- ലോക ഭക്ഷ്യ ദിനം]]  
[[എ.എൽ.പി.എസ്. തോക്കാംപാറ/ഒക്ടോബർ 16- ലോക ഭക്ഷ്യ ദിനം|ഒക്ടോബർ 16- ലോക ഭക്ഷ്യ ദിനം]]  

വരി 119: വരി 119:

=== കുട്ടികളുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം   ===
=== കുട്ടികളുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം   ===
[[പ്രമാണം:18405-25.jpeg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തോക്കാംപാറ എ. എൽ. പി. സ്‌കൂളിലെ വിദ്യാർഥികളിൽ നിന്നും ശേഖരിച്ചപണവും വസ്ത്രങ്ങളും മലപ്പുറം കളക്ടറേറ്റിൽ വെച്ച് കളക്ടർ ജാഫർ മാലിക്കിന് കൈമാറി. (30/8/2019)]]
[[പ്രമാണം:18405-25.jpeg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തോക്കാംപാറ എ. എൽ. പി. സ്‌കൂളിലെ വിദ്യാർഥികളിൽ നിന്നും ശേഖരിച്ചപണവും വസ്ത്രങ്ങളും മലപ്പുറം കളക്ടറേറ്റിൽ വെച്ച് കളക്ടർ ജാഫർ മാലിക്കിന് കൈമാറി. (30/8/2019)|പകരം=|250x250ബിന്ദു]]

വരി 135: വരി 135:

കോവിഡ് കാലത്തെ അടച്ചുപൂട്ടലിനെ തുടർന്ന് വളരെയധികം സാമ്പത്തിക വിഷമതകൾ നേരിടുന്നരക്ഷിതാക്കൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിനും വിദ്യാർത്ഥികൾക്കും ഒരുതാങ്ങാവുന്നതിനായി ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും നേതൃത്വത്തിൽ അധ്യാപകർ തന്നെവിദ്യാലയത്തിലെ പ്രീ പ്രൈമറി മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ അക്കാദമിക വർഷത്തിനാവശ്യമുള്ളപഠനോപകരണങ്ങൾ വാങ്ങി നൽകുകയുണ്ടായി. 'കൂടെ' എന്ന പേരിലായിരുന്നു ആ പ്രവർത്തനം നടത്തിയത്. വിദ്യാലയ പരിസരങ്ങളെ ഓരോ മേഖലയായി തിരിച്ച് കൊണ്ട് മുൻകൂട്ടി നിശ്ചയിച്ച സമയത്ത് അവിടെ എത്തിചേർന്ന എല്ലാ വിദ്യാർത്ഥികൾക്ക്യം പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർമാരാണ്ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്.

[[പ്രമാണം:18405-115.jpeg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തോക്കാംപാറ എ എൽ പി സ്‌കൂളിലെ മുഴുവൻ അധ്യാപകരുടെയും ഒരുമാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. (26-09-2018)]]
[[പ്രമാണം:18405-115.jpeg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തോക്കാംപാറ എ എൽ പി സ്‌കൂളിലെ മുഴുവൻ അധ്യാപകരുടെയും ഒരുമാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. (26-09-2018)|പകരം=|250x250ബിന്ദു]]

== മറ്റു പ്രവർത്തനങ്ങൾ  ==
== മറ്റു പ്രവർത്തനങ്ങൾ  ==
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484815" എന്ന താളിൽനിന്ന് ശേഖരിച്ചത്