Jump to content
സഹായം

"പ്രവര്ത്തനങ്ങൾ 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

107 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 13: വരി 13:


== കാവൽ വിദ്യാർഥി സുരക്ഷാ പദ്ധതി ==
== കാവൽ വിദ്യാർഥി സുരക്ഷാ പദ്ധതി ==
പൊട്ടണകണ്ടി ഫാമിലിയും  പി.ടി.എ യുടേയും സഹകരണത്തോടെ 2021  ൽ ആരംഭിച്ച ഒരു  സംരംഭമാണ് '''"കാവൽ വിദ്യാർഥി സുരക്ഷാ പദ്ധതി ".'''  8 ക്ലാസിലെ വിദ്യാർഥികൾക്ക് ഈ പദ്ധതിയിലേക്ക് പ്രവേശന പരീക്ഷ നടത്തി അതില് നിന്ന് തിരഞ്ഞെടുക്കുന്ന  50 വിദ്യാർഥികളെ പങ്കെടുപ്പിച്ച് മുഖ്യ പരീക്ഷ നടത്തുകയും അതില് നിന്ന് ഒന്നാം സ്ഥാനത്ത് എത്തുന്ന 15 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നലകുകയും ചെയ്യുന്നു. പൊട്ടന്കണ്ടി ഫാമിലിയുടെ സഹകരണത്തോടെയാണ് ഈ തുക നല്കുന്നത്. കുട്ടികളില് പഠിക്കാനുള്ള താത്പര്യം വര്ധിപ്പിക്കാനും മത്സര ബുദ്ധി വളർത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. പരീക്ഷയുടെ ചോദ്യങ്ങള് പി. എസ്. സി നിലവാരത്തിലുള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
പൊട്ടണകണ്ടി ഫാമിലിയും  പി.ടി.എ യുടേയും സഹകരണത്തോടെ 2021  ൽ ആരംഭിച്ച ഒരു  സംരംഭമാണ് '''"കാവൽ വിദ്യാർഥി സുരക്ഷാ പദ്ധതി ".'''  8 ക്ലാസിലെ വിദ്യാർഥികൾക്ക് ഈ പദ്ധതിയിലേക്ക് പ്രവേശന പരീക്ഷ നടത്തി അതില് നിന്ന് തിരഞ്ഞെടുക്കുന്ന  50 വിദ്യാർഥികളെ പങ്കെടുപ്പിച്ച് മുഖ്യ പരീക്ഷ നടത്തുകയും അതില് നിന്ന് ഒന്നാം സ്ഥാനത്ത് എത്തുന്ന 15 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നലകുകയും ചെയ്യുന്നു. പൊട്ടന്കണ്ടി ഫാമിലിയുടെ സഹകരണത്തോടെയാണ് ഈ തുക നല്കുന്നത്.
 
'''പദ്ധതി ഉദ്ഘാടനം : കെ. മുരളീധരന് (എം. പി)'''
 
കുട്ടികളില് പഠിക്കാനുള്ള താത്പര്യം വര്ധിപ്പിക്കാനും മത്സര ബുദ്ധി വളർത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. പരീക്ഷയുടെ ചോദ്യങ്ങള് പി. എസ്. സി നിലവാരത്തിലുള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.


== സ്കൂൾ വെബ് സൈറ്റ് ==
== സ്കൂൾ വെബ് സൈറ്റ് ==
234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484811" എന്ന താളിൽനിന്ന് ശേഖരിച്ചത്