"ഗവ എൽ വി എൽ പി എസ് ആലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ വി എൽ പി എസ് ആലപ്ര (മൂലരൂപം കാണുക)
00:34, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 70: | വരി 70: | ||
ആലപ്ര ഗവൺമെൻറ് ലക്ഷ്മി വിലാസം എൽ.പി സ്കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത്.ഒന്നാമത്തെ കെട്ടിടത്തിൽ നിന്നും 15 അടിയോളം ഉയരത്തിൽ ആണ് രണ്ടാമത്തെ കെട്ടിടം സ്‌ഥിതി ചെയ്യുന്നത്.താഴെയുള്ള പ്രധാന കെട്ടിടത്തിൽ ആണ് ഓഫീസും ഒന്ന്,രണ്ട്,മൂന്ന് എന്നീ ക്ലാസുകളും പ്രവർത്തിക്കുന്നത്.ഇതിനോട് ചേർന്ന് തന്നെ ഒരു അസംബ്ലി ഹാൾ ഉണ്ട്.ഇത് ഞങ്ങൾ മെസ്സ് ഹാൾ ആയും പ്രയോജനപ്പെടുത്തുന്നു.എന്നാൽ ഇവിടെ കുഞ്ഞുങ്ങൾക്ക് ആഹാരം കഴിക്കാൻ ഉള്ള സംവിധാനങ്ങൾ ഒന്നും തന്നെയില്ല.കുട്ടികൾ നിലത്ത് ഇരുന്നാണ് ആഹാരം കഴിക്കുന്നത്. | ആലപ്ര ഗവൺമെൻറ് ലക്ഷ്മി വിലാസം എൽ.പി സ്കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത്.ഒന്നാമത്തെ കെട്ടിടത്തിൽ നിന്നും 15 അടിയോളം ഉയരത്തിൽ ആണ് രണ്ടാമത്തെ കെട്ടിടം സ്‌ഥിതി ചെയ്യുന്നത്.താഴെയുള്ള പ്രധാന കെട്ടിടത്തിൽ ആണ് ഓഫീസും ഒന്ന്,രണ്ട്,മൂന്ന് എന്നീ ക്ലാസുകളും പ്രവർത്തിക്കുന്നത്.ഇതിനോട് ചേർന്ന് തന്നെ ഒരു അസംബ്ലി ഹാൾ ഉണ്ട്.ഇത് ഞങ്ങൾ മെസ്സ് ഹാൾ ആയും പ്രയോജനപ്പെടുത്തുന്നു.എന്നാൽ ഇവിടെ കുഞ്ഞുങ്ങൾക്ക് ആഹാരം കഴിക്കാൻ ഉള്ള സംവിധാനങ്ങൾ ഒന്നും തന്നെയില്ല.കുട്ടികൾ നിലത്ത് ഇരുന്നാണ് ആഹാരം കഴിക്കുന്നത്. | ||
ക്ലാസുകളിലെ ഇരുപ്പിട സംവിധാനങ്ങൾ വളരെ പരിതാപകരം ആണ്.വർഷങ്ങൾക്ക് മുൻപുള്ള ബെഞ്ചും ഡെസ്ക്കുമൊക്കെയാണ് ഈ സ്ഥാപനത്തിൽ ഉള്ളത്. | ക്ലാസുകളിലെ ഇരുപ്പിട സംവിധാനങ്ങൾ വളരെ പരിതാപകരം ആണ്.വർഷങ്ങൾക്ക് മുൻപുള്ള ബെഞ്ചും ഡെസ്ക്കുമൊക്കെയാണ് ഈ സ്ഥാപനത്തിൽ ഉള്ളത്.മുകളിലുള്ള കെട്ടിടത്തിൽ, സ്മാർട്ട് ക്ലാസ് റൂം,നാലാം ക്ലാസ്സ്,എൽ.കെ.ജി ,യു.കെ.ജി എന്നിവയുടെ അധ്യയനം നടക്കുന്നു.സ്മാർട്ട് ക്ലാസ്സ് റൂമിൽ ഐ.ടി ഫെസിലിറ്റി അല്ലാതെ ഇരുപ്പിട സംവിധാനങ്ങൾ ഒന്നും തന്നെയില്ല.ഈ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്.വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ പ്രശാന്തസുന്ദരമായ അന്തരീക്ഷവും ശുദ്ധജല ലഭ്യതയും ഈ സ്ഥാപനത്തിന്റെ എടുത്തു പറയേണ്ട ഒന്നാണ്.സ്കൂളിലെ കിണറ്റിൽ ഫെബ്രുവരി,മാർച്ച് മാസത്തിൽ വെള്ളം വറ്റുന്നതിനാൽ സ്കൂളിൽ ഒരു കുഴൽ കിണറും പ്രവർത്തിക്കുന്നുണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |