Jump to content
സഹായം

"ഗവ എൽ വി എൽ പി എസ് ആലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

341 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
വരി 68: വരി 68:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആലപ്ര ഗവൺമെൻറ് ലക്ഷ്മി വിലാസം എൽ.പി സ്കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത്.ഒന്നാമത്തെ കെട്ടിടത്തിൽ നിന്നും 15 അടിയോളം ഉയരത്തിൽ ആണ് രണ്ടാമത്തെ കെട്ടിടം സ്‌ഥിതി ചെയ്യുന്നത്.താഴെയുള്ള പ്രധാന കെട്ടിടത്തിൽ ആണ് ഓഫീസും ഒന്ന്,രണ്ട്,മൂന്ന് എന്നീ ക്ലാസുകളും  പ്രവർത്തിക്കുന്നത്.ഇതിനോട് ചേർന്ന് തന്നെ ഒരു അസംബ്ലി ഹാൾ ഉണ്ട്.ഇത് ഞങ്ങൾ മെസ്സ് ഹാൾ ആയും പ്രയോജനപ്പെടുത്തുന്നു.എന്നാൽ ഇവിടെ കുഞ്ഞുങ്ങൾക്ക് ആഹാരം കഴിക്കാൻ ഉള്ള സംവിധാനങ്ങൾ ഒന്നും തന്നെയില്ല.കുട്ടികൾ നിലത്ത് ഇരുന്നാണ് ആഹാരം കഴിക്കുന്നത്.    

ക്ലാസുകളിലെ ഇരുപ്പിട സംവിധാനങ്ങൾ വളരെ പരിതാപകരം ആണ്.വർഷങ്ങൾക്ക് മുൻപുള്ള ബെഞ്ചും ഡെസ്ക്കുമൊക്കെയാണ് ഈ സ്ഥാപനത്തിൽ   ഉള്ളത്. 

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483717" എന്ന താളിൽനിന്ന് ശേഖരിച്ചത്